12 attacks in one week on US forces in Syria and Iraq; Pentagon with warning
വാഷിംഗ്ടണ്‍: സിറിയയിലും ഇറാക്കിലുമുള്ള അമേരിക്കൻ സേനക്ക് നേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 12 ആക്രമണമുണ്ടായതായി പെന്റഗണ്‍. ഇറാക്കിൽ 10 ആക്രമണങ്ങളും സിറിയയില്‍ രണ്ട് ആക്രമണങ്ങളും നടന്നതായി പെന്റഗണ്‍ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ പാട്രിക് റൈഡര്‍ പറഞ്ഞു. ഇറാന്‍ പിന്തുണയുള്ള ഗ്രൂപ്പുകളുടെ ആക്രമണത്തില്‍ നിന്ന് മിഡില്‍ ഈസ്റ്റില്‍ വിന്യസിച്ചിരിക്കുന്ന സേനയെ സംരക്ഷിക്കാന്‍ യുഎസ് സൈന്യം ശക്തമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പെന്റഗണ്‍ വ്യക്തമാക്കി.
മേഖലയിലെ അമേരിക്കന്‍ സൈനികര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെ അടുത്തിടെയുണ്ടായ ആക്രമണത്തിന് ശേഷം യുഎസ് പൗരന്മാര്‍ ഇറാക്കിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. ‘ഭീകരവാദം, തട്ടിക്കൊണ്ടുപോകല്‍, സായുധ സംഘര്‍ഷം, ആഭ്യന്തര കലാപം, യുഎസ് പൗരന്മാര്‍ക്ക് പിന്തുണ നല്‍കാനുള്ള മിഷന്‍ ഇറാക്കിന്റെ പരിമിതമായ ശേഷി എന്നിവ കാരണം ഇറാക്കിലേക്ക് യാത്ര ചെയ്യരുത്’ എന്നായിരുന്നു മുന്നറിയിപ്പ്.
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…
അരുണാചല്‍ പ്രദേശിലെ അതികഠിനമായ തണുപ്പില്‍ ഒറ്റപ്പെട്ട ബൈക്ക് യാത്രികനും ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും തമ്മില്‍ നടന്ന മനോഹരമായ സംഭാഷണത്തിന്റെ വീഡിയോ…