തിരുവല്ല: പ്രശസ്തമായ ആനപ്രമ്പാൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവുത്സവത്തിനു മുന്നോടിയായുള്ള ധ്വജപ്രതിഷ്ഠയും വാജി വാഹന സമർപ്പണവും ഇന്ന് നടക്കും. ചടങ്ങുകൾക്കായി ക്ഷേത്രം ഒരുങ്ങിക്കഴിഞ്ഞു. രാവിലെ 8 മണിമുതൽ ആരംഭിക്കുന്ന ചടങ്ങുകൾ തത്വമയി നെറ്റ്‌വർക്കിലൂടെ തത്സമയം...
പുത്തൻ സാങ്കതിക വിദ്യയിൽ, മാറുന്ന കാലഘട്ടത്തിന് യോജിച്ചരീതിയിൽ തത്സമയക്കാഴ്ചകൾ ഒരുക്കി അത്ഭുതം സൃഷ്ടിച്ച തത്വമയി തത്സമയ കാഴ്ചകൾക്ക് മാത്രമായി പ്രത്യേക പ്ലാറ്റ്‌ഫോമൊരുക്കുന്നു. തത്വമയി ഒരുക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുള്ള വിവിധ പരിപാടികളുടെ തത്സമയ ദൃശ്യങ്ങളും...