നല്‍ഗൊണ്ട: നിവേദനം കൊടുക്കാനെത്തിയ സ്ത്രീകളുൾപ്പെടെയുള്ളവരെ നായ്ക്കളുമായി താരതമ്യപ്പെടുത്തി തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പടെ നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ മുഖ്യമന്ത്രി മാപ്പുപറയണമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു....
രാഹുല്‍ ഗാന്ധി തന്നെ വീണ്ടും കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്ന് തെലങ്കാന കോണ്‍ഗ്രസ് ഘടകംആവശ്യപ്പെട്ടു. സംസ്ഥാനത്തെ 33 ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്ന് ആവശ്യപ്പെട്ട് യോഗം ഐകകണ്‌ഠേന പ്രമേയം...
ഹൈദരാബാദ്: ഡിസംബർ 9 മുതൽ യുകെയിൽ നിന്ന് തെലങ്കാനയിലേക്ക് വന്ന 1,200 പേരിൽ 7 പേർക്ക് കോവിഡ് -19 സ്ഥിരീകരിച്ചു. ഇതിനോടനുബന്ധിച്ച് പുതിയ വൈറസ് ബാധയുമായി ബന്ധപ്പെട്ട ആഗോള ആശങ്കകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്...
തെലങ്കാന- പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് ഭീകരന്‍ കൊല്ലപ്പെട്ടു. ഭദ്രാദി കൊതാഗൂഡം ജില്ലയിലാണ് സംഭവം.കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ആയുധങ്ങളും കണ്ടെടുത്തതായി പോലിസ് സൂപ്രണ്ട് സുനില്‍ ദത്ത് പറഞ്ഞു.
ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. മാവോയിസ്റ്റ്...