ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികര്‍ക്ക് വീരമൃത്യു. ആറ് പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് ഭീകരാക്രമണമുണ്ടായത്.
വൈകുന്നേരം ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക...
ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ ഇന്നലെ രാത്രി പത്തരയോടെയാണ് ഐജാസ് ഷെയ്ഖ് എന്ന മുൻ ബിജെപി സർപഞ്ചിനു...
പാകിസ്ഥാൻ്റെ തന്ത്രപ്രധാനമായ ഗ്വാദർ തുറമുഖത്തിന് നേരെ അജ്ഞാതരായ തോക്ക്ധാരികളുടെ ആക്രമണം. ബലൂചിസ്ഥാൻ വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിൽ 7 തീവ്രവാദികൾ കൊല്ലപ്പെട്ടു.
വിഘടനവാദം ഏറെ ശക്തമായ ബലൂചിസ്ഥാനിൽ ധാതു...
ദില്ലി: ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യയിലെ ഇസ്രായേൽ എംബസി. കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കുമെന്നും ഇസ്രായേൽ അറിയിച്ചു. ഇവിടെ ഇസ്രായേലിയെന്നോ വിദേശിയെന്നോ വ്യത്യാസമില്ല....
മുംബൈ: മഹാരാഷ്‌ട്രിയിലെ ഛത്രപതി സാംഭാജി നഗറിൽ നിന്നും പിടിയിലായ ഐ എസ് ഭീകരൻ മൊഹമ്മദ് സൊഹേബ് ഖാനെ എൻഐഎ പ്രത്യേക കോടതി മാർച്ച് ഒന്നുവരെ ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ വിട്ടു. വെബ്...