terrorist

മംഗളൂരു സ്‌ഫോടനക്കേസ്! പ്രതി ഷാരിക്കിന് അന്താരാഷ്ട്ര ബന്ധം; സ്‌ഫോടന സാമഗ്രികൾ വാങ്ങിയത് ആമസോൺ വഴി, കൈപ്പറ്റിയത് ആലുവയിൽ നിന്ന്; ഷാരിക് കേരളം സന്ദർശിച്ചത് നിരവധി തവണ; ഐഎസ് ബന്ധം സ്ഥിരീകരിച്ച മംഗളൂരു സ്‌ഫോടനക്കേസിന്റെ അന്വേഷണം കേരളത്തിലേക്കും: കേസ് ഏറ്റെടുത്ത് എൻ ഐ എ

കൊച്ചി: മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരളത്തിലേക്കും അന്വേഷണമെന്ന് റിപ്പോർട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയിൽ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ…

1 year ago

ജമ്മുകശ്മീരിലെ ഷോപിയാനയിൽ ഭീകരൻ സുരക്ഷാ സേനയെ ഭയന്ന് മദ്രസയിൽ കയറി ഒളിച്ചു: എങ്ങനെയും രക്ഷപ്പെടണം എന്ന ചിന്തയോടെ രണ്ട് വിദ്ധ്യാർത്ഥികളെ മനുഷ്യകവചമാക്കി; കൊടും ഭീകരൻ ഹനീസിനെ സുരക്ഷാ സേന വധിച്ചത് അതിസാഹസികമായി

ശ്രീനഗർ: ജമ്മുകശ്മീരിലെ ഷോപിയാനയിലുണ്ടായ ഏറ്റുമുട്ടലിൽ കൊടും ഭീകരനെ വധിച്ചത് അതിസാഹസികമായെന്ന് വ്യക്തമാക്കി സുരക്ഷാ സേന. വധിക്കപ്പെടുമെന്നായപ്പോൾ മദ്രസയിൽ കയറി ഒളിച്ച ജെയ്‌ഷെ ഭീകരൻ ഹനീസ് സുരക്ഷാ സേനയിൽ…

2 years ago

ജമ്മുകശ്മീരിൽ രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ; അറസ്റ്റിലായത് ലക്ഷ്യംവെച്ചുള്ള കൊലപാതകങ്ങൾക്ക് നിയോഗിക്കപ്പെട്ടവർ

ശ്രീനഗർ: ജമ്മുകശ്മീരിലെ സോപോറിൽ രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ. മേഖലയിലെ പ്രദേശവാസികളെ വധിക്കാൻ ദൗത്യപ്പെടുത്തിയ രണ്ട് ലഷ്‌കർ-ഇ-ത്വായ്ബ ഭീകരരാണ് കശ്മീർ പോലീസിന്റെ പിടിയിലായിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് സോപോറിലെ…

2 years ago

കശ്മീരിൽ വീണ്ടും ഭീകര വേട്ട; രണ്ട് ഹൈബ്രിഡ് ഭീകരർ പിടിയിൽ

ജമ്മുകശ്മീർ : ഷോപ്പിയാനിൽ നിന്നും വീണ്ടും ഭീകരർ പിടിയിൽ. ഭീകരരില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും സൈനികര്‍ കണ്ടെടുത്തതായാണ് റിപ്പോർട്ട്. ഹൈബ്രിഡ് ഭീകര വിഭാഗത്തില്‍പ്പെട്ടവരാണ് അറസ്റ്റിലായത്. കശ്മീരിലെ സുരക്ഷാ…

2 years ago

ഭീകരരുമായുള്ള ഏറ്റുമുട്ടൽ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതര പരിക്ക്; ആശുപത്രിയിൽ ചികിത്സയിൽ, പ്രാർത്ഥനകളോടെ ഇന്ത്യൻ ആർമി

കശ്മീർ: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടയിൽ ഇന്ത്യൻ സൈന്യത്തിന്റെ നായയായ സൂമിന് ഗുരുതരമായി പരിക്കേറ്റു. ശ്രീനഗറിലെ ആർമി വെറ്ററിനറി ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ് സൂം. ഓപ്പറേഷൻ തങ്പവാസ് കോംബാറ്റ് ടീമിന്റെ…

2 years ago

ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ, നാല് ഭീകരരെ വധിച്ച് സൈന്യം

ദില്ലി : ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ടിടങ്ങളിൽ ഭീകരവേട്ട നടത്തി സുരക്ഷ സേന.ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്ന് ജെയ്‌ഷെ മുഹമ്മദ്…

2 years ago

ഭീകരബന്ധം സംശയിച്ച് ന‌ടത്തിയ റെയ്ഡിൽ ലഷ്കർ പ്രവർത്തകർ അറസ്റ്റിൽ; പരിശോധനയിൽ പാകിസ്ഥാനിൽ നിന്നും ഡ്രോണിൽ എത്തിച്ചുനൽകിയ ​ഗ്രനേഡുകളും കണ്ടെത്തി

ഹൈദരാബാദ്: ഹൈദരാബാദിൽ ഭീകരബന്ധം സംശയിച്ച് ന‌ടത്തിയ റെയ്ഡിൽ ലഷ്കർ പ്രവർത്തകർ പിടിയിൽ. ഇവരിൽ നിന്നും നാല് ​ഗ്രനേ‍ഡുകൾ പിടിച്ചെടുത്തു. നഗരത്തിൽ മൂന്നുപേരുടെ വീട്ടിലാണ് പരിശോധന നടത്തിയത്. പിടിച്ചെടുത്ത…

2 years ago

ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; ഭീകരർക്കായി തിരച്ചിൽ തുടരുന്നു..

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഞായറാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ജില്ലയിലെ ബാസ്‌കുചാൻ മേഖലയിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത് പോലീസ് പറഞ്ഞു.…

2 years ago

ജമ്മു കശ്മീരിൽ വീണ്ടും ഭീകരവേട്ട ; രണ്ട് കൊടും ഭീകരരെ വധിച്ച് സുരക്ഷാ സേന; ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു

ജമ്മു കശ്മീർ: ഇന്ത്യൻ സൈന്യവും ജമ്മുകശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് കൊടും ഭീകരരെ വധിച്ചു. കുപ്വാര പ്രദേശത്തെ മച്ചിലെ നിയന്ത്രണ രേഖയിലാണ് ഭീകരരുടെ സാന്നിധ്യം…

2 years ago

കശ്മീർ റാലികൾക്ക് മുന്നോടിയായി ഗുലാം നബി ആസാദിന് ലഷ്‌കർ ഇ തൊയ്ബയുമായി ബന്ധമുള്ള ഭീകര സംഘടനയുടെ ഭീഷണി

കശ്മീർ താഴ്‌വരയിൽ നടത്താൻ നിശ്ചയിച്ചിരുന്ന റാലികൾക്ക് മുന്നോടിയായി ഗുലാം നബി ആസാദിനെതിരെ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റൻസ് ഫ്രണ്ട് ഭീകര സംഘടന ഭീഷണി മുഴക്കി . സോഷ്യൽ മീഡിയ…

2 years ago