terrorist

ഇമ്രാന്‍ ഖാന്റെ വസതിയില്‍ ഭീകരര്‍ അഭയം തേടിയതായി റിപ്പോര്‍ട്ട്; കൈമാറാന്‍ 24 മണിക്കൂര്‍ നല്‍കി; ഇമ്രാന്റെ വസതി പോലീസ് വളഞ്ഞു; ഏറ്റുമുട്ടലിന് സാദ്ധ്യത

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ലാഹോറിലെ വീട്ടിൽ മുപ്പതിനും നാല്പതിനും ഇടയിൽ എണ്ണം വരുന്ന തീവ്രവാദികളുടെ സംഘം അഭയം തേടിയതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട്…

12 months ago

വീണ്ടും അജ്ഞാതൻ! ഹിസ്‌ബുൾ കമാൻഡർ സയ്യദ് നൂർ ശലോബർ പാകിസ്ഥാനിൽ കൊല്ലപ്പെട്ടു, ഭീകരനേതാക്കൾക്ക് കൂടുതൽ സുരക്ഷ ഉറപ്പാക്കാൻ പാക് സൈന്യം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ മേഖലയിലെ ഹിസ്ബുൾ കമാൻഡർ സയ്യദ് നൂർ ശലോബാറിനെ അജ്ഞാതൻ പട്ടാപ്പകൽ വെടിവച്ച് കൊന്നു. ജമ്മു കശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്നതിൽ പ്രധാനിയാണ്…

1 year ago

പാകിസ്ഥാന്റെ തണലുപറ്റുന്ന ഭീകരസംഘടനകൾക്ക് കനത്ത തിരിച്ചടി!!
ഭീകരൻ മുഷ്താഖ് സർഗാറിന്റെ ശ്രീനഗറിലെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

കശ്മീർ : പാകിസ്ഥാന്റെ തണലിൽ പ്രവർത്തിക്കുന്ന ഭീകരർക്കെതിരെ കനത്ത തിരച്ചടിനൽകികൊണ്ട് മസൂദ് അസ്ഹറിനൊപ്പം മോചിതനായ അൽ-ഉമർ മുജാഹിദീൻ സ്ഥാപകനും ചീഫ് കമാൻഡറുമായ മുഷ്താഖ് സർഗാർ എന്ന ലത്രാമിന്റെ…

1 year ago

ദില്ലിയിലെ കൊലപാതകം;
ഫോണിലെടുത്ത കൊലപാതക ദൃശ്യങ്ങൾ അയച്ചത് ഐഎസ് നേതാവിന്
ക്രൂര കൊലപാതകം ഇസ്‌ലാമിക് സ്റ്റേറ്റിനോടുള്ള അനുഭാവം പ്രകടിപ്പിക്കാൻ

ദില്ലി : ജഹാംഗിര്‍പുരിയിലെ ഫ്ലാറ്റില്‍നിന്ന് ഭീകരരെന്ന് അനുമാനിക്കുന്ന രണ്ടുപേരെ പിടികൂടിയ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്തായി. കൊല നടത്തിയ ശേഷം ഇവര്‍ കൊലപാതക ദൃശ്യങ്ങൾ പകർത്തി അയച്ചുകൊടുത്തത്…

1 year ago

ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനെ
വിലക്കി ആഭ്യന്തര മന്ത്രാലയം;അർബാസ് അഹമ്മദ് മിർനെ ഭീകരനായി പ്രഖ്യാപിച്ചു

ദില്ലി : തീവ്രവാദ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയായ ദി റസിസ്റ്റന്റ് ഫ്രണ്ടിന് പിന്നാലെ നിരോധിത ഭീകര സംഘടനയായ ജെയഷെ-ഇ-മുഹമ്മദിന്റെ കശ്മീർ പതിപ്പായ പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിനു…

1 year ago

രാമക്ഷേത്രം തകർത്ത് പള്ളി പണിയും; ഭീഷണിയുമായി ആഗോള ഭീകര സംഘടന അൽ-ഖ്വായ്ദ; ജിഹാദിനെ ഇന്ത്യൻ മുസ്ലീങ്ങൾ പിന്തുണയ്ക്കണമെന്നും ആഹ്വാനം

ദില്ലി : രാമക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണി മുഴക്കി ആഗോള ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഘസ്‌വ-ഇ-ഹിന്ദ് എന്ന അൽ-ഖ്വായ്ദയുടെ മാഗസിനിലൂടെയാണ് ഭീഷണി മുഴക്കിയിരിക്കുന്നത്‌. വിശുദ്ധ യുദ്ധമായ…

1 year ago

അതിർത്തിയിലെ പാക് നുഴഞ്ഞുകയറ്റ ശ്രമം വിഫലം;പഞ്ചാബ് അതിർത്തിയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച പാക് ഭീകരനെ സുരക്ഷാ സേന വധിച്ചു

അമൃത്സർ: പഞ്ചാബ് അതിർത്തിയിലെ നുഴഞ്ഞു കയറ്റ ശ്രമം സുരക്ഷാസേന പാരാജയപ്പെടുത്തി പഞ്ചാബിലെ ഗുർദാസ്പൂർ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. കൊല്ലപ്പെട്ട…

1 year ago

ഭീകരർക്ക് പാകിസ്ഥാൻ വക സൈനിക പരിശീലനം:ശേഷം ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കുന്നു തീവ്രവാദത്തിന്റെ പ്രഭവ കേന്ദ്രമായ പാകിസ്ഥാനെ അതിരൂക്ഷമായി വിമർശിച്ച് എസ് ജയ്ശങ്കർ

ദില്ലി : പാകിസ്ഥാനെ വീണ്ടും രൂക്ഷമായി വിമർശിച്ച് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. എല്ലാ ദിവസവും ഭീകരർക്ക് സൈനിക പരിശീലനം നൽകി ഇന്ത്യൻ അതിർത്തിയിലേക്ക് പറഞ്ഞയക്കുകയാണ് പാകിസ്ഥാനെന്ന്…

1 year ago

ഭൂമിയിലെ സ്വർഗത്തിൽ ഭീകരർക്ക് നരകമൊരുക്കി ഇന്ത്യയുടെ പ്രതിരോധം;
കാശ്മീരിൽ ഈ വർഷം 93 ഏറ്റുമുട്ടലുകളിലായി വകവരുത്തിയത് 172 ഭീകരരെ

ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 93 ഏറ്റുമുട്ടലുകളിലായി 172 ഭീകരരെ വകവരുത്തിയതായി പോലീസ് അറിയിച്ചു.ഭീകരാക്രമണങ്ങളിൽ 29 പ്രദേശവാസികളായ ജനങ്ങൾക്കും ജീവൻ നഷ്ടമായി. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും…

1 year ago

കശ്മീരിൽ ഏറ്റുമുട്ടൽ; 4 ഭീകരരെ സുരക്ഷാ സേന വധിച്ചു; ഭീകരരെത്തിയത് ട്രക്കിലൊളിച്ച്

ശ്രീനഗർ:ജമ്മു കശ്മീരിൽ 4 ഭീകരരെ സുരക്ഷാ സേന ഏറ്റുമുട്ടലിൽ വധിച്ചു. ജമ്മുവിലെ സിദ്രയിൽ രാവിലെയായിരുന്നു സംഭവം. സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. സിദ്രയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ട്രക്ക് വന്നത്…

1 year ago