terrorists

ഇറാഖിൽ ചാവേറാക്രമണത്തിൽ 35 മരണം; പിന്നിൽ ഐഎസെന്ന് റിപ്പോർട്ട്

ബാഗ്ദാദ്: ഇറാഖിലുണ്ടായ ഐ.എസ് നടത്തിയ ചാവേറാക്രമണത്തിൽ 35 പേർ മരിച്ചു. ഇറാഖിലെ ബാഗ്ദാദിലാണ് ആക്രമണം നടന്നത്. സംഭവത്തിൽ അറുപതോളം പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിൽ…

4 years ago

ഭീകരർക്ക് വിവാഹം കഴിക്കാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളെ വേണം; പ്രാദേശിക മതനേതാക്കൾക്ക് താലിബാൻെറ നിര്ദേശം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം: ഭീകരർക്ക് വിവാഹം ചെയ്യാൻ 15 വയസിന് മുകളിലുളള പെൺകുട്ടികളുടെ പട്ടിക നൽകണമെന്ന് പ്രാദേശിക മതനേതാക്കളോട് താലിബാൻ ഉത്തരവിട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്ഥാനിലെ വലിയൊരു ശതമാനം ഭൂപ്രദേശം തങ്ങളുടെ…

4 years ago

യുപിയിൽ രണ്ട് അല്‍ഖ്വയിദ ഭീകരർ പിടിയിൽ; ബിജെപി നേതാക്കളെ കൊലപ്പെടുത്താൻ എത്തിയതെന്ന് പ്രാഥമിക നിഗമനം

ലഖ്‌നൗ: ഉത്തർപ്രദേശിൽ രണ്ട് അല്‍ഖ്വയിദ ഭീകരർ പിടിയിൽ. ലഖ്‌നൗവിലെ കകോരി പ്രദേശത്ത് നിന്നാണ് തീവ്രവാദികളെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ഒരു വീട്ടിൽ ഭീകരർ…

4 years ago

ഭീകരവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ എൻഐഎ റെയ്‌ഡ്; ആറ് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ എൻഐഎ റെയ്‌ഡ്. തീവ്രവാദത്തിന് പണം സമാഹരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്‌മീരിൽ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്‌ഡ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ശ്രീനഗർ, അനന്ത്‌നാഗ്,…

4 years ago

കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു; അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്

ദില്ലി: ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഡ്രോൺ തകർത്ത് ബിഎസ്എഫ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുൽവാമ കേന്ദ്രീകരിച്ച് സൈന്യം തെരച്ചിൽ നടത്തിവരികയായിരുന്നു. ഡ്രോൺ ആക്രമണം ഉൾപ്പെടെ നടന്നതിന്റെ പശ്ചാത്തലത്തിലാണ്…

4 years ago

പുൽവാമയിൽ സുരക്ഷാസേനയും, തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ; നാല്​ തീവ്രവാദികൾ പിടിയിലായതായി സൂചന

ശ്രീനഗർ: കശ്​മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലാണ്​ സംഭവം. വ്യാഴാഴ്ച രാത്രിയാണ്​ ഏറ്റുമുട്ടലുണ്ടായതെന്ന്​ കശ്​മീർ ​പൊലീസ്​ അറിയിച്ചു. സംഭവത്തിൽ നാല്​ തീവ്രവാദികൾ പിടിയിലായതായി…

4 years ago

ദില്ലിയിൽ വീണ്ടും സമരപ്രഹസനവുമായി കർഷക സംഘടനകൾ; പ്രക്ഷോഭത്തിൽ ഭീകരർ നുഴഞ്ഞുകയറാൻ സാധ്യത

ദില്ലി: രാജ്യത്ത് കോവിഡ് കേസുകൾ കുറഞ്ഞ പശ്ചാത്തലത്തിൽ വീണ്ടും ഉയർന്നുവരികയാണ് കർഷക സമരം എന്ന പ്രഹസനം. കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച് ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ നടത്തുകയാണ്…

5 years ago

കശ്മീരിൽ തീവ്രവാദികൾക്ക് സഹായമെത്തിക്കുന്നവർ പിടിയിൽ; ആയുധങ്ങളും മയക്കുമരുന്നും കണ്ടെടുത്തു

ജമ്മു: തീവ്രവാദികൾക്ക് സഹായമെത്തിക്കുന്ന മൂന്നംഗ സംഘത്തെ പിടികൂടി. പൊലീസും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിൽ ജമ്മുവിലെ ബരാമുള്ള ജില്ലയിലെ ഉറി മേഖലയിൽ നിന്നാണ് ഇവരെ പിടികൂടിയത്. തീവ്രവാദ…

5 years ago

ലക്ഷദ്വീപിൽ മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം; ബിജെപി ഓഫീസ് അടിച്ചു തകർത്തു

കവരത്തി: സമരം മറയാക്കി ലക്ഷദ്വീപിൽ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ വിളക്കണക്കല്‍ പ്രതിഷേധം എന്ന പേരിൽ മതതീവ്രവാദികൾ ബി.ജെ.പി ലക്ഷദ്വീപ്…

5 years ago

ഐഎസ് ഭീകരരെ വിമര്‍ശിച്ച് പോസ്റ്റിട്ടു, പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി ഡിവൈഎഫ്‌ഐ

തിരുവനന്തപുരം: ഐഎസ് ഭീകരരെ വിമര്‍ശിച്ചതിന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. എസ്ഡിപിഐ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ഡിവൈഎഫ്‌ഐ…

5 years ago