thiruvananthapuram

ശ്രീ ജ്ഞാനാംബികാ റിസെർച്ച് ഫൗണ്ടേഷൻ ഫോർ ലിവിങ്ങിന്റെ നേതൃത്വത്തിൽ ശതചണ്ഡികാമഹായാഗത്തിന് ഇന്ന് തുടക്കം; അനന്തപുരി ഇന്ന് മുതൽ ദേവീമാഹാത്മ്യ പാരായണത്താൽ മുഖരിതമാകും; തത്സമയ കാഴ്ചകളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവനന്തപുരം: ഒരു അശ്വമേധയാഗത്തിന് തുല്യമെന്ന് ശാസ്ത്രങ്ങളിൽ ഉദ്‌ഘോഷിക്കപ്പെടുന്ന ശതചണ്ഡികായാഗത്തിനൊരുങ്ങി അനന്തപുരി. ലോകക്ഷേമത്തിനും, പ്രകൃതി ക്ഷോഭം മഹാമാരി തുടങ്ങിയവയിൽ നിന്നുള്ള മോചനത്തിനും, അഭിവ്യദ്ധിക്കും, ഐശ്വര്യത്തിനും സർവ്വോപരി സനാതനധർമ്മ മാർഗത്തിന്റെ…

2 years ago

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണം ഇന്ന് തിരുവനന്തപുരത്ത്; പ്രഥമ ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാറിന്, മികച്ച നടൻ ബിജുമേനോൻ, ജോജൂ ജോർജ്, നടി രേവതി, ഇത്തവണത്തെ ജെ.സി. ഡാനിയേൽ അവാർഡ് കരസ്ഥമാക്കി സംവിധായകൻ കെ.പി. കുമാരൻ

2021 ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെ സമർപ്പണം ഇന്ന് വൈകിട്ട് ആറിനു തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌ക്കാര നിർവ്വഹണം നടത്തും.…

2 years ago

അക്രമം അഴിച്ച് വിട്ട് ഹർത്താൽ വിജയിപ്പിക്കാൻ PFI ശ്രമം; കണ്ണൂർ, ആലപ്പുഴ കോഴിക്കോട്, തിരുവനന്തപുരം, എന്നിവിടങ്ങളിൽ സമരാനുകൂലികളുടെ ആക്രമണം

സംസ്ഥാനത്ത് അക്രമം അഴിച്ച് വിട്ട് ഹർത്താൽ വിജയിപ്പിക്കാൻ പോപ്പുലർ ഫ്രണ്ട് ശ്രമം. രാജ്യ വ്യാപകമായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും സ്ഥാപനങ്ങളിലും എൻഐഎ റെയ്ഡ് നടത്തുകയും ദേശീയ-സംസ്ഥാന…

2 years ago

വ്യാജ നിയമന ഉത്തരവ്; സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ്; പ്രതികളെ സഹായിച്ച പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കേസ് വിവരങ്ങള്‍ ഒന്നാം പ്രതി വിനിഷിന് ചോര്‍ത്തി…

2 years ago

ആർ എസ്സ് എസ്സുമായുള്ളത് 1986 മുതലുള്ള ബന്ധം; ആര്‍എസ്എസ് തലവനെ കണ്ടതില്‍ അസ്വാഭാവികതയില്ല; ശബാനു കേസിൽ അവർ എന്നെ പിന്തുണച്ചു; വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി നടത്തിയത് സ്വാഭാവിക കൂടിക്കാഴ്ചയെന്നും അസ്വഭാവികത ഒന്നും ഇല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അസാധാരണ കൂടിക്കാഴ്ച്ച അല്ല നടത്തിയതെന്നും അദ്ദേഹം…

2 years ago

ചുണ്ടിലും താടിയിലും ആഴത്തിൽ മുറിവ്; തലയോട്ടിയിൽ പൊട്ടൽ; ശ്വാസകോശത്തിന് ക്ഷതം; നെയ്യാറ്റിൻകരയിൽ കമാനം തകർന്നു വീണ് സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ റോ‍ഡിനു കുറുകെ നിയമ വിരുദ്ധമായി സ്ഥാപിച്ച കമാനം പൊളിക്കുന്നതിനിടെ തകർന്നു വീണ്, സ്കൂട്ടർ യാത്രക്കാരിയായ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്ക്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ…

2 years ago

സുരക്ഷിത സമുദ്രം, ശുചിത്വ തീരം: അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു

തിരുവനന്തപുരം: അന്താരാഷ്ട സമുദ്രതീര ശുചീകരണ യജ്ഞം സുരക്ഷിത സമുദ്രം, ശുചിത്വ തീരം എന്ന മുദ്രാവാക്യവുമായി വിപുലമായ പരിപാടികളോടെ നടന്നു . ഐക്യ രാഷ്ട്രസഭയുടെ പരിസ്ഥിതി വിഭാഗത്തിന്റെ നിര്‍ദ്ദേശം…

2 years ago

കോവിഡ് മഹാമാരി; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച കേസുകള്‍ പിൻവലിക്കുന്നു; ഇതുവരെ പിഴയായി ഈടാക്കിയത് 35 കോടിലധികം രൂപ; അന്തിമ തീരുമാനമെടുക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് കേരളത്ത് രജിസ്റ്റർ ചെയ്ത പൊലീസ് കേസുകള്‍ സർക്കാർ പിൻവലിക്കുന്നു. കേസുകള്‍ പിൻവലിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി ഈ മാസം 29ന്…

2 years ago

ഒപ്പം താമസിക്കാൻ ഭാര്യയെ വിളിച്ചിട്ട് വന്നില്ല! ദേഷ്യത്തിൽ നടുറോഡിലിട്ട് ഭാര്യയെ കഴുത്തറുത്ത് കൊലചെയ്‌ത പ്രതി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് കിണറ്റിനുള‌ളിൽ

തിരുവനന്തപുരം: നടുറോഡിലിട്ട് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കിണറ്റിനുള്ളിൽ മരിച്ച നിലയിൽ. കാട്ടായിക്കോണം മങ്ങാട്ടുകോണം രേഷ്‌മാ ഭവനിൽ സെൽവരാജ്(46) ആണ് വീട്ടുവളപ്പിലെ കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.…

2 years ago

തിരുവനന്തപുരത്ത് വീണ്ടും തെരുവ് നായ ആക്രമണം; ഭക്ഷണം നൽകുന്നതിനിടെ സീരിയൽ നടിയുടെ കൈ കടിച്ച് പറിച്ചു

തിരുവനന്തപുരം: വീണ്ടും തെരുവ് നായ ആക്രമണം. പാങ്ങോട് സീരിയൽ നടിയുടെ കൈ തെരുവ് നായ കടിച്ച് പറിച്ചു. ആകാശവാണി ആർട്ടിസ്റ്റും സീരിയൽ നടിയുമായ ഭരതന്നൂർ സ്വദേശിനി ശാന്തയെയാണ്…

2 years ago