തിരുവന്തപുരം:തിരുവല്ലം പനത്തുറയിൽ കടലിൽ കണ്ടെത്തിയ മൃതദേഹം മുതലപ്പൊഴിയിൽ കാണാതായെ മത്സ്യത്തൊഴിലാളിയുടേത് എന്ന് കണ്ടെത്തി. മൃതദേഹം വർക്കല സ്വദേശി സമദിന്റേത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. കോസ്റ്റൽ പൊലീസ് പരിശോധന നടത്തിയിരുന്നു.
മുതലപ്പൊഴിയിൽ അപകടം നടന്നിട്ട് ഇന്നേയ്ക്ക്...
തിരുവന്തപുരം: പ്ലസ്ടു വിദ്യാർത്ഥിനിയെ വാട്ട്സ്ആപ്പിലൂടെ അശ്ലീല സന്ദേശമയച്ച് ശല്യപ്പെടുത്തിയ അദ്ധ്യാപകൻ പിടിയിൽ. വെമ്പായത്താണ് സംഭവം. വെമ്പായം നെടുവേലി ഇടുക്കുംതല എസ്.എൽ. ഭവനിൽ ജയകുമാറിനെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
സംഭവം വിദ്യാർത്ഥിനി സ്കൂൾ...
തിരുവനനന്തപുരം: വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും വ്യാപനവും തടയാൻ യോദ്ധാവ് എന്ന പുതിയ പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. സ്കൂൾ,...
തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ കർണാടകക്കും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി നിലനിൽക്കുന്നുണ്ട്....
തിരുവനന്തപുരം: കേശവദാസപുരത്ത് വയോധികയായ മനോരമയെ കൊലപ്പെടുത്തിയ പ്രതി ആദം അലിയെ ഇന്ന് തിരുവന്തപുരത്തെത്തിക്കും. ഇതര സംസ്ഥാന തൊഴിലാളിയായ ഇയാൾ മനോരമയെ കൊലപ്പെടുത്തിയത് അതിക്രൂരമായാണെന്ന് പോലീസ് കണ്ടെത്തി. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ്...