സഹകരണ ബാങ്കുകളെ ബാങ്കുകളാക്കി കണക്കാക്കാൻ പറ്റില്ലന്ന് നിർമലസീതാരാമൻ | CO-OPARATIVE BANK
സഹകരണ സ്ഥാപനങ്ങളിൽ പണമിട്ടിരിക്കുന്ന അന്തങ്ങളുടെയും കൊങ്ങികളുടെയും പണം സ്വാഹാ
മാധ്യമങ്ങളെ അറിയിക്കാതെ നേരത്തേ വോട്ട് ചെയ്ത് മടങ്ങി ധനമന്ത്രി തോമസ് ഐസക്. തെരഞ്ഞെടുപ്പിന് തലേന്ന്, ആലപ്പുഴ എസ്‍ടിബി സ്കൂളിൽ രാവിലെ പത്തരയോടെ വോട്ട് ചെയ്യാനെത്തുമെന്നാണ് മന്ത്രി തോമസ് ഐസകിന്‍റെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നത്....
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക നിയന്ത്രണം എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് പറയാന്‍ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കേന്ദ്രവിഹിതത്തിലുണ്ടായ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം.
സാമ്പത്തികമാന്ദ്യം മൂലവും സംസ്ഥാനത്തെ വരുമാനം ഗണ്യമായി ഇടിഞ്ഞു....