Thursday, January 1, 2026

Tag: thushar vellappally

Browse our exclusive articles!

തുഷാർ വെള്ളാപ്പള്ളി വയനാട്ടിലേക്ക് ?

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. ബിഡിജെഎസ് നേതാവ് പൈലി വാദ്യാട്ടിനെയായിരുന്നു നേരത്തെ വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന്...

കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യത; തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ല, വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി

ആലപ്പുഴ : ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎയ്ക്ക് അഞ്ചു സീറ്റില്‍ ജയസാധ്യതയുണ്ടെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. തൃശൂരില്‍ അടക്കം ജയസാധ്യതയുണ്ടെന്നും തോല്‍ക്കുമെന്ന് പറയാന്‍ ആര്‍ക്കുമാവില്ലെന്നും വെള്ളാപ്പള്ളി നടേശന് മറുപടിയായി തുഷാര്‍ വെള്ളാപ്പള്ളി...

മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നാ​ല്‍ എ​സ്‌എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​ർ: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി.

ദില്ലി : മ​ത്സ​രി​ക്കേ​ണ്ടി​വ​ന്നാ​ല്‍ എ​സ്‌എ​ന്‍​ഡി​പി ഭാ​ര​വാ​ഹി​ത്വം രാ​ജി​വ​യ്ക്കാ​ന്‍ ത​യാ​റെ​ന്ന് ബി​ഡി​ജ​ഐ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി. എ​ന്‍​ഡി​എ സീ​റ്റ് വി​ഭ​ജ​ന​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദില്ലിയി​ല്‍ ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു തു​ഷാ​റി​ന്‍റെ പ​രാ​മ​ര്‍​ശം. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ താ​ന്‍...

നിലപാട് മയപ്പെടുത്തി വെള്ളാപ്പള്ളി; തിരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മല്‍സരിക്കുന്നതില്‍ തെറ്റില്ല

ആലപ്പുഴ : ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ തെറ്റില്ലെന്ന് എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുന്നണി സംവിധാനമാകുമ്പോള്‍ ബിഡിജെഎസ് അധ്യക്ഷനെന്ന നിലയില്‍...

Popular

തടവുകാരുടെ പട്ടിക കൈമാറി ഇന്ത്യയും പാകിസ്ഥാനും; 167 ഇന്ത്യക്കാരുടെ മോചനം വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും...

പൂഞ്ചിൽ പാക് ഡ്രോൺ !! സ്ഫോടകവസ്തുക്കളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ ഉപേക്ഷിച്ചു അതീവ ജാഗ്രത; തിരച്ചിൽ ശക്തമാക്കി സൈന്യം

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ...
spot_imgspot_img