Tokyo Olympics

ടോക്യോ ഒളിമ്പിക്‌സ്: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; ചരിത്രം കുറിച്ച് കമല്‍ജിത്ത് കൗര്‍ ഫൈനലിൽ

ടോക്യോ: ഒളിമ്പിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക് പ്രതീക്ഷയേകി വനിതാ ഡിസ്‌കസ് ത്രോ താരം കമല്‍പ്രീത് കൗര്‍ ഫൈനലില്‍. ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തില്‍ 64 മീറ്റര്‍ കുറിച്ചുകൊണ്ടാണ് കമല്‍പ്രീത്…

3 years ago

ഒളിമ്പിക്സ് നീന്തലിലെ ഇന്ത്യൻ പ്രതീക്ഷകളും പൊലിഞ്ഞു; സജൻ പ്രകാശും പുറത്തായി

ടോ​ക്കി​യോ: 100 മീ​റ്റ​ർ ബ​ട്ട​ര്‍​ഫ്ലൈ​യി​ല്‍ ര​ണ്ടാം ഹീ​റ്റ്സി​ല്‍ ര​ണ്ടാ​മ​തെ​ത്തി​യി​ട്ടും മ​ല​യാ​ളി നീ​ന്ത​ൽ താ​രം സ​ജ​ൻ പ്ര​കാ​ശ് പു​റ​ത്ത്, സെ​മി ഫൈ​ന​ല്‍ യോ​ഗ്യ​ത നേ​ടി​യി​ല്ല. ക​രി​യ​റി​ൽ സ​ജ​ന്‍റെ ര​ണ്ടാ​മ​ത്തെ…

3 years ago

ഒളിമ്പിക്സിൽ ഇന്ത്യക്കിന്ന് നിരാശയുടെ ദിവസം; മേരികോം പൊരുതിത്തോറ്റു

ടോ​ക്കി​യോ: ഒ​ളിമ്പി​ക്സ് ബോ​ക്സിം​ഗി​ൽ ഇ​ന്ത്യ​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. ഇ​ന്ത്യ​ൻ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു മേ​രി കോം ​പ്രീ​ക്വാ​ർ​ട്ട​റി​ൽ വീ​ണു. 51 കി​ലോ ഫ്‌​ളൈ​വെ​യ്റ്റി​ല്‍ കൊ​ളം​ബി​യ​ൻ താ​രം ഇ​ൻ​ഗ്രി​റ്റ് വ​ല​ൻ​സി​യ​യോ​ടാ​ണ്…

3 years ago

മെസ്സിയില്ലാത്ത അർജന്റീന ഒളിമ്പിക്സ് ഫുട്ബോളിൽ നിന്നും പുറത്തായി

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് പു​രു​ഷ ഫു​ട്ബോ​ളി​ൽ കോപ്പഅമേരിക്കൻ ചാമ്പ്യന്മാരായ അ​ർ​ജ​ന്‍റീ​ന പു​റ​ത്ത്. നി​ർ​ണാ​യ​ക​മാ​യ അ​വ​സാ​ന ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ൽ സ്പെ​യ്നി​നോ​ട് സ​മ​നി​ല വ​ഴ​ങ്ങി​യ ലാ​റ്റി​ന​മേ​രി​ക്ക​ൻ ഫേ​വ​റേ​റ്റു​ക​ൾ ക്വാ​ർ​ട്ട​ർ കാ​ണാ​തെ പു​റ​ത്താ​യി.…

3 years ago

ഇടിക്കൂട്ടിലെ ഇടിമുഴക്കം; ഇന്ത്യയുടെ രണ്ടാം മെഡൽ പ്രതീക്ഷയുമായി പൂജാറാണി

ടോക്യോ: ഭാരോദ്വഹന താരം മീരാഭായ് ചാനുവിന്റെ മെഡലിന് പിന്നാലെ ഇന്ത്യ മറ്റൊരു മെഡല്‍ കൂടി പ്രതീക്ഷിക്കുന്നു . ബോക്സിംഗ് റിംഗില്‍ നിന്നുമാണ് ഇന്ത്യ മറ്റൊരു മെഡല്‍ പ്രതീക്ഷിക്കുന്നത്.…

3 years ago

ടോക്കിയോ ഒളിമ്പിക്സ് : പി.വി.സിന്ധു വിജയ പ്രതീക്ഷയുമായി പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക്

ടോക്കിയോ: നിലവിലെ വെള്ളി മെഡല്‍ ജേതാവും ടോക്കിയോയില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുമായ പി.വി.സിന്ധു വനിതാ സിംഗിള്‍സ് ബാഡ്മിന്റണിന്റെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിലേക്ക്. മത്സരത്തില്‍ ഡെന്മാര്‍ക്കിന്റെ മിയ ബ്ലിക്ക്‌ഫെല്‍ഡിനെ…

3 years ago

ടോക്കിയോ ഒളിംപിക്സിന് ദീപം കൊളുത്തിയ ഒസാകയും തോറ്റു; ടെന്നിസിൽ അട്ടിമറികൾ തുടരുന്നു

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ടെ​ന്നി​സി​ൽ വ​നി​താ വി​ഭാ​ഗത്തിൽ വ​ൻ അ​ട്ടി​മ​റി. ജ​പ്പാ​ന്‍റെ സ്വ​ർ​ണ പ്ര​തീ​ക്ഷ​യാ​യി​രു​ന്നു ന​യോ​മി ഒ​സാ​ക മൂ​ന്നാം റൗ​ണ്ടി​ൽ തോ​റ്റ് പു​റ​ത്താ​യി. ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ മ​ർ​ക്കെ​റ്റ വൊ​ൻ​ഡ്രു​സോ​വ​യാ​ണ്…

3 years ago

ഒളിമ്പിക്സിൽ ഒന്നാം കടമ്പ കടന്ന് പി വി സിന്ധു; പ്രതീക്ഷയോടെ ഭാരതീയർ

ടോ​ക്കി​യോ: ടോ​ക്കി​യോ ഒ​ളി​മ്പി​ക്സി​ൽ ഇ​ന്ത്യ​യു​ടെ പി.​വി സി​ന്ധു​വി​ന് വി​ജ​യ​ത്തോടെ തുടക്കം. ഇ​സ്ര​യേ​ലി​ന്‍റെ പൊ​ലി​കാ​ര്‍​പോ​വ​യെ മ​റി​ക​ട​ന്ന സി​ന്ധു ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് മു​ന്നേ​റി. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്കാ​യി​രു​ന്നു വി​ജ​യം. സ്കോ​ർ: 21-7,…

3 years ago

ടോക്കിയോ ഒളിംപിക്സിലെ ആദ്യ വമ്പൻ അട്ടിമറി; ടെന്നിസിൽ ആഷ്‌ലി ബാർട്ടി ആദ്യ റൗണ്ടിൽ പുറത്ത്

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്സ് ടെ​ന്നീ​സ് വ​നി​താ വി​ഭാ​ഗ​ത്തി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം ആ​ഷ്‌​ലി ബാ​ർ​ട്ടി ആ​ദ്യ റൗ​ണ്ടി​ൽ പു​റ​ത്താ​യി. സ്പെ​യി​ൻ താ​രം സാ​റാ സോ​റി​ബെ​സ് ടോ​ർ​മോ​യാ​ണ് ബാ​ർ​ട്ടി​യെ…

3 years ago

ഒരുമയുടെ സന്ദേശമുയര്‍ത്തി വിശ്വ കായികോത്സവം കൊടിയേറി; ടോക്കിയോയിൽ ഇനി ഒളിംപിക്‌സ് പൂരം; ആവേശത്തോടെ കായികലോകം

ടോക്കിയോ: കോവിഡ് മഹാമാരിയുടെ നാളുകള്‍ നീക്കുന്ന ഈ ലോകത്തിന് പ്രതീക്ഷ നൽകിക്കൊണ്ട് ടോക്കിയോ ഒളിംപിക്സിന് തിരി തെളിഞ്ഞു കൊറോണയില്‍ ഓരോരുത്തരും തനിച്ചായിപ്പോകുന്ന കാലത്ത് ലോകത്തിന്റെ മുഴുവന്‍ പ്രതിനിധികളും…

3 years ago