Tokyo Olympics

ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ല,മത്സരങ്ങൾക്ക് ഇന്ന് തുടക്കമായി; തീരുമാനം ഐ ഒ സി യുടെ യോഗത്തിൽ

ടോ​ക്കി​യോ: ഒ​ളി​മ്പി​ക്‌​സ് മാ​റ്റി​വ​യ്ക്കി​ല്ലെ​ന്ന് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഒ​ളി​മ്പി​ക്‌ ക​മ്മി​റ്റി (ഐ​ഒ​സി) അ​റി​യി​ച്ചു. ചെ​ഫ് ഡി ​മി​ഷ​നു​മാ​രു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ​യാ​ണ് ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ക. കോ​വി​ഡ് ച​ട്ടം ക​ര്‍​ശ​ന​മാ​യി…

4 years ago

ഒളിംപിക്‌ വില്ലേജിലും കോവിഡ്; ആശങ്കയിൽ കായികലോകം

ടോക്കിയോ: ഒളിംപിക് വില്ലേജില്‍ ആദ്യമായി കോവിഡ് ബാധ സ്ഥിരീകരിച്ചു. ടോക്കിയോ ഒളിംപിക്സ് സിഇഒ ടോഷിരോ മുട്ടോയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സംഘാടക ചുമതലയുള്ള വിദേശത്ത് നിന്നെത്തിയ വ്യക്തിക്കാണ് രോഗം…

4 years ago

ടോക്കിയോയിലേക്ക് കാതോർത്ത് ലോകം; ഒളിമ്പിക്സിന് ഇനി ആറ് നാള്‍; 23ന് കൊടി ഉയരും

ടോക്കിയോ: കായികലോകമൊന്നാകെ പുത്തന്‍ ഉണര്‍വുമായെത്തുന്ന ടോക്കിയോ ഒളിമ്പിക്സിന് ഇനി ആറ് നാൾ . കോവിഡ് മഹാമാരിയില്‍ നിയന്ത്രണങ്ങളുടെ നടുവിലാണ് ഇത്തവണത്തെ ഒളിമ്പിക്സ് നടക്കുന്നത്.അതുകൊണ്ടു തന്നെ കാണികള്‍ക്ക് പ്രവേശനമില്ല.…

4 years ago

കാണികളുടെ ആരവമില്ലാതെ ടോക്കിയോ ഒളിംപിക്‌സ്; വില്ലൻ കോവിഡ് തന്നെ

ടോക്കിയോ: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ ഒളിംപിക്സിന്റെ ഗെയിംസ് വേദികളില്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ലെന്ന് ജപ്പാന്‍ ഒളിംപിക്ക് മന്ത്രി തമായോ മരുകാവ അറിയിച്ചു. കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍…

4 years ago

ടോക്കിയോ ഒളിമ്പിക്സിലേക്ക് നീന്തിക്കയറി സജന്‍ പ്രകാശ് ; അഭിമാനനേട്ടങ്ങൾ കൊയ്ത് മലയാളി താരം

റോം : ഇന്ത്യയുടെ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ചരിത്രനേട്ടം. ഒളിമ്പിക്‌സിന് നേരിട്ട്‌ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ നീന്തല്‍ താരം എന്ന റെക്കോഡാണ് താരം…

5 years ago

ടോക്കിയോ ഒളിംപിക്സ്: ഇന്ത്യന്‍ ടീമിനായുള്ള ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി

ദില്ലി: ടോക്കിയോ-2020 ഒളിമ്പിക് ഗെയിംസിലേക്കുള്ള ഇന്ത്യൻ ഒളിമ്പിക് ടീമിന്റെ ഔദ്യോഗിക തീം സോംഗ് പുറത്തിറക്കി. ദില്ലിയിൽ ഒളിമ്പിക് ദിനത്തോടനുബന്ധിച്ച് കേന്ദ്ര യുവജനകാര്യ-കായിക മന്ത്രി ശ്രീ കിരൺ റിജിജുവാണ്…

5 years ago