ബാലസോർ: രാജ്യത്തെ നടുക്കി വൻ ദുരന്തമുണ്ടായ ബാലസോറിൽ ട്രാക്ക് പുനഃസ്ഥാപിച്ച് ട്രെയിൻ ഓടിത്തുടങ്ങി. അപകടമുണ്ടായി 51 മണിക്കുറുകൾ പിന്നിട്ട ശേഷമാണ് ട്രാക്കിലൂടെ വീണ്ടും ട്രെയിൻ ഓടിത്തുടങ്ങിയത്. ചരക്ക് ട്രെയിനാണ് ആദ്യം ട്രാക്കിലൂടെ ഓടിയത്.
അതേസമയം...
ഭുവനേശ്വർ: ഒഡീഷ ട്രെയിൻ അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 294 ആയി ഉയർന്നു. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായിരുന്ന 56 പേരിൽ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. അതിനിടെ രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തത്തിൽ...
ബാലസോര്‍: രാജ്യത്തെ ഞെട്ടിച്ച് 288ലധികം പേരുടെ ജീവന്‍ കവര്‍ന്ന ഒഡീഷ ട്രെയിന്‍ അപകടത്തിലേക്ക് നയിച്ച കാരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള അന്വേഷണം ആരംഭിച്ചു. സിഗ്നലിംഗ് പിഴവ് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. റെയില്‍വേ ഉന്നതതല അന്വേഷണസംഘം ഒഡീഷയിലെ...
വെള്ളിയാഴ്ച രാത്രിയോടെയാണ് രാജ്യം നടുങ്ങിയ ഒഡീഷ ട്രെയിൻ ദുരന്തം ഉണ്ടാകുന്നത്.ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍...
ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടമുണ്ടായ ഒഡീഷയിലെ ബാലസോറിലെ സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും. അപകടം നടന്ന സ്ഥലത്തേക്കാണ് പ്രധാനമന്ത്രി ആദ്യം സന്ദർശിക്കുകയെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. പിന്നീട്...