കോഴിക്കോട്: ദക്ഷിണ റെയില്‍വേയുടെ ആദ്യ 'ക്ലോണ്‍ ട്രെയിന്‍' സര്‍വീസ് ആരംഭിക്കുന്നു. ഫെബ്രുവരി 14 മുതല്‍ എറണാകുളം-ഓഖ റൂട്ടില്‍ സര്‍വീസ് തുടങ്ങും. മാത്രമല്ല മറ്റ് സര്‍വീസുകളേക്കാള്‍ ക്ലോണ്‍ ട്രെയിനില്‍ ടിക്കറ്റിന് നിരക്ക് കൂടുമെന്നാണ് സൂചന....
തിരുവനന്തപുരം : ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന പ്രത്യേക ട്രെയിൻ സർവീസുകൾക്ക് കേരളത്തിലുളള സ്റ്റോപ്പുകള്‍ വെട്ടിക്കുറച്ചു. നിസാമുദ്ദീന്‍-എറണാകുളം തുരന്തോ നോണ്‍ എസി സ്പെഷ്യല്‍ ഒഴികെ മറ്റ് നാല് പ്രത്യേക ട്രെയിനുകളുടെയും കുറച്ച് സ്റ്റോപ്പുകളാണ്...
തിരുവനന്തപുരം: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വ്വീസുകള്‍ ഏപ്രില്‍ 15 മുതല്‍ പുനരാരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏപ്രില്‍ 14 വരെയാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍...