Saturday, June 8, 2024
spot_img

Tag: train

Browse our exclusive articles!

ട്രെയിനിൽ ടിക്കറ്റ് എടുക്കേണ്ട ഇനി ക്യുആർകോഡ്

തിരുവനന്തപുരം: ട്രെയിന്‍ ടിക്കറ്റിനായി ഇനി മുതല്‍ ക്യൂവില്‍ നിന്ന് കഷ്ടപ്പെടേണ്ട. റെയില്‍വേ സ്റ്റേഷനില്‍ പതിപ്പിച്ചിരിക്കുന്ന ക്യു ആര്‍ കോഡില്‍ സ്കാന്‍ ചെയ്താല്‍ മതി,​ ടിക്കറ്റ് റെഡി ബുക്ക് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്ക്...

മാവേലി എക്സ്പ്രസിന്‍റെ എൻജിൻ തകരാറിലായത് കാക്ക ഇടിച്ചതിനെ തുടർന്ന്; ഒന്നര മണിക്കൂർ ട്രെയിൻ വൈകിയതോടെ വലഞ്ഞത് അനവധി യാത്രക്കാർ

കണ്ണൂർ: മാവേലി എക്സ്പ്രസിന്‍റെ എൻജിൻ കാക്കയിടിച്ച് തകരാറിലായി. തുടർന്ന് ഒന്നര മണിക്കൂർ ട്രെയിൻ വൈകുകയും ചെയ്തു. വെള്ളിയാഴ്ച പുലർച്ചെയാണ് കാക്ക ഇടിച്ചതിനെ തുടർന്ന് ഒന്നരമണിക്കൂറോളം തലശ്ശേരി സ്റ്റേഷനിൽ നിർത്തിയിട്ടത്. പകരം കണ്ണൂരിൽ നിന്ന്...

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമിക്കവേ യാത്രക്കാരന്‍ വഴുതി വീണു: രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അഹമ്മദാബാദ്: ഓടുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കവേ ചാട്ടം പിഴച്ച് ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍പ്പെട്ട യാത്രക്കാരനെ രക്ഷപ്പെടുത്തി റയില്‍വേ പ്ലാറ്റ് ഫോം ജീവനക്കാര്‍. അഹമ്മദാബാദ് സ്റ്റേഷനില്‍ നിന്നുള്ള ദൃശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലൂടെയാണ്...

ഇന്ത്യ തിളങ്ങുന്നു; റെയില്‍ രംഗത്തേക്ക് വിദേശ കമ്പനികളെ ക്ഷണിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മുംബൈ: റെയില്‍ നിര്‍മാണ മേഖലയിലേക്ക് വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍. മേക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കാനായി വിദേശ കമ്പനികളെ രാജ്യത്ത് എത്തിക്കാനാണ് സര്‍ക്കാര്‍ ആലോചന. ഇപ്പോള്‍...

കനത്ത മഴയില്‍ മണ്ണിടിച്ചില്‍: കൊങ്കണ്‍ റൂട്ടില്‍ മൂന്ന് ദിവസം തീവണ്ടി ഓടില്ല

മംഗളുരു: കനത്തമഴയിൽ കൊങ്കൺ റൂട്ടിൽ മംഗളൂരുവിനടുത്ത് പാളത്തിലേക്ക് മണ്ണിടിഞ്ഞുവീഴുന്നത് തുടരുന്നതിനാൽ ഇതുവഴി മൂന്നുദിവസം വണ്ടിയോടില്ല. പ്രദേശത്ത് നാനൂറ് മീറ്ററോളം സമാന്തരപാത നിർമിച്ച് തീവണ്ടിസർവീസ് പുനരാരംഭിക്കാനാണ് റെയിൽവേയുടെ തീരുമാനം. ഇതിന് മൂന്നുദിവസം സമയമെടുക്കും. ജോക്കട്ടെ-പടീൽ സ്റ്റേഷനുകൾക്കിടയിൽ...

Popular

ഭാരതം ഇനി കാണാൻ പോകുന്നത് മോദിയുടെ പുതിയ മാജിക്! |OTTAPRADAKSHINAM

കോൺഗ്രസിനെ കണക്കിന് കളിയാക്കി മോദിയുടെ പ്രസംഗം! #primeministernarendramodi #bjp #speech #congress

കങ്കണയെ സുരക്ഷാ ജീവനക്കാരി തല്ലിയ ചിത്രം കൊണ്ട് കോൺഗ്രസ് ഹാൻഡിലുകളുടെ പരിഹാസം!!

രാജീവ് ഗാന്ധി ശ്രീലങ്കയിൽ ചെന്ന് തല്ലുകൊള്ളുന്ന വീഡിയോ പോസ്റ്റ്‌ ചെയ്ത് ബിജെപി...

പ്രവചന സിംഹങ്ങൾക്ക് സുരേഷ് ഗോപി കൊടുത്തത് മുട്ടൻ പണി

ബിജെപിയെയും സുരേഷ് ഗോപിയേയും വിലകുറച്ചു കണ്ട മാധ്യമ പ്രവർത്തകരെ വെറുതെ വിടാതെ...

ധീര ബലിദാനികൾക്ക് വിജയം സമർപ്പിക്കുന്നു! ഇടത് വലത് കോട്ടകൾ തകർക്കുമെന്ന് മോദി |EDIT OR REAL|

കാശ്മീരിനെക്കാൾ പ്രതികൂല സാഹചര്യങ്ങളിൽ നേടിയ വിജയത്തിൽ മോദിക്കും ആവേശം |MODI| #kashmir #modi...
[tds_leads title_text=”Subscribe” input_placeholder=”Email address” btn_horiz_align=”content-horiz-center” pp_checkbox=”yes” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” f_title_font_family=”653″ f_title_font_size=”eyJhbGwiOiIyNCIsInBvcnRyYWl0IjoiMjAiLCJsYW5kc2NhcGUiOiIyMiJ9″ f_title_font_line_height=”1″ f_title_font_weight=”700″ f_title_font_spacing=”-1″ msg_composer=”success” display=”column” gap=”10″ input_padd=”eyJhbGwiOiIxNXB4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_tdicon=”tdc-font-tdmp tdc-font-tdmp-arrow-right” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”3″ input_radius=”3″ f_msg_font_family=”653″ f_msg_font_size=”eyJhbGwiOiIxMyIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”600″ f_msg_font_line_height=”1.4″ f_input_font_family=”653″ f_input_font_size=”eyJhbGwiOiIxNCIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”653″ f_input_font_weight=”500″ f_btn_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”700″ f_pp_font_family=”653″ f_pp_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_pp_font_line_height=”1.2″ pp_check_color=”#000000″ pp_check_color_a=”#ec3535″ pp_check_color_a_h=”#c11f1f” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJsYW5kc2NhcGUiOnsibWFyZ2luLWJvdHRvbSI6IjM1IiwiZGlzcGxheSI6IiJ9LCJsYW5kc2NhcGVfbWF4X3dpZHRoIjoxMTQwLCJsYW5kc2NhcGVfbWluX3dpZHRoIjoxMDE5LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ msg_succ_radius=”2″ btn_bg=”#ec3535″ btn_bg_h=”#c11f1f” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCJ9″ msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=”]
spot_imgspot_img