ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. രണ്ടുപേർ മരിച്ചു. ചണ്ഡിഗഡ്-ദിബ്രുഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും രക്ഷാപ്രവർത്തനം ദ്രുതഗതിയിൽ ഏകോപിപ്പിക്കാനും ബന്ധപ്പെട്ട...
മലപ്പുറം : കുറ്റിപ്പുറത്ത് മംഗലാപുരം മെയിലിന് നേരെ കല്ലേറ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്. കുറ്റിപ്പുറം പൊലീസിലും, ആർപിഎഫിലും പരാതി നൽകിയതായി ഷറഫുദ്ദീൻ വ്യക്തമാക്കി.
കുറ്റിപ്പുറത്ത് നിന്ന് ട്രെയിൻ അൽപ...
മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ തട്ടി പരിക്കേറ്റ കാട്ടാന ചരിഞ്ഞു. വൈകുന്നേരം അഞ്ചുമണിക്കാണു മരണം സ്ഥിരീകരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയിൽ തട്ടി...