കോഴിക്കോട് : ട്രാൻസ്ജെൻഡേഴ്സിനെതിരെ പരാമർശവുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം വിവാദത്തിനു തിരി കൊളുത്തിയിരിക്കുകയാണ്. കോഴിക്കോട് മുസ്‌ലിം ലീഗ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനത്തിൽ വച്ചായിരുന്നു വിവാദ പരാമർശം....
തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവ്. ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. കേരളത്തിൽ ആദ്യമായാണ് ഒരു ട്രാൻസ്ജെണ്ടറെ...
കോഴിക്കോട്: പരാതി നല്കാനെത്തിയ ട്രാൻസ്ജൻഡറെ പൊലീസ് അധിക്ഷേപിച്ചതായി . നടക്കാവ് പൊലീസ് സ്റ്റേഷനിലെ സിഐ ജിജീഷിനെതിരെ പരാതിയുമായി ട്രാൻസ്ജെൻഡർ ദീപ റാണി രംഗത്ത് എത്തി. തന്നെ ലൈംഗികത്തൊഴിലാളിയെന്ന് വിളിച്ച് ജിജീഷ് അപമാനിച്ചു എന്ന്...
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ഗാന്ധിപാർക്കിൽ വെച്ചാണ് അക്രമം ഉണ്ടായത്.
ഉമേഷ് എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലമ്പലം സ്വദേശി നസറുദ്ദീനാണ് ഉമേഷിനെ കുത്തിയത്. കത്തികൊണ്ട് വയറിൽ കുത്തുകയായിരുന്നു. ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം...
കൊച്ചി: കൊച്ചിയിൽ ട്രാൻസ്ജെന്‍ഡറിനെ മരിച്ച നിലയില്‍ കണ്ടെത്തി. നടിയും മോഡലുമായ ട്രാൻസ്ജെന്‍ഡറിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. നടിയും മോഡലുമായ ഷെറിൻ സെലിൻ മാത്യുവാണ് മരിച്ചത്. ഇവർക്ക് ഇരുപത്തിയേഴ് വയസ്സായിരുന്നു.
രാവിലെ പത്തരയോടെയാണ് കൊച്ചി ചക്കരപറമ്പിലെ...