തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിൽ ദിവസവേതന ജീവനക്കാരുടെ പോസ്റ്റിലേക്ക് ട്രാവൻകൂർ ദേവസ്വം ബോർഡ് അപേക്ഷ ക്ഷണിക്കുന്നു. 18 നും 60 നും മദ്ധ്യേ പ്രായമുള്ള ഹിന്ദു പുരുഷൻമാരിൽ നിന്നുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
ആറു മാസത്തിനകം എടുത്തിട്ടുള്ള...
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ പാചകവാതക ഗോഡൗണിന്റെ ശിലാസ്ഥാപനം സെപ്റ്റംബര്‍ 17 ന് വൈകുന്നേരം 04 മണിക്ക് നടക്കും. നിലയ്ക്കലില്‍ നടക്കുന്ന ചടങ്ങില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്‍...
പത്തനംതിട്ട: തൃക്കവിയൂർ മഹാദേവ ക്ഷേത്രത്തിൽ ആയിരക്കണക്കിന് വർഷങ്ങളായി മുടങ്ങാതെ നടന്നുവരുന്ന പ്രഭാത പൂജ മുടങ്ങിയതായി ആരോപണം. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാട്ടുന്ന അനാസ്ഥയാണ് പൂജ മുടങ്ങാൻ കാരണമെന്ന് ആരോപിച്ച്...
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ആന ശ്രീകണ്ഠേശ്വരം ശിവകുമാർ ചരിഞ്ഞു.എഴുപതാം വയസിലാണ് കൊമ്പൻ ചരിഞ്ഞത്. 1985-ൽ ശ്രീകണ്ഠേശ്വരം ശിവക്ഷേത്രത്തിൽ ശിവകുമാറിനെ നടയ്ക്ക് വച്ചതായിരുന്നു.
pic.twitter.com/NGy0X20h7I
— Tatwamayi News (@TatwamayiNews) June 29, 2023
തിരുവനന്തപുരം വലിയശാല...
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അഭിമാനമായ കൊമ്പൻ തൃക്കടവൂർ ശിവരാജുവിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഗജരാജരത്നം പട്ടം നൽകി ആദരിക്കുന്നു. നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വരുന്ന 18 -ാം തീയതി...