വിശ്വാസികളെ വെല്ലുവിളിച്ച് ദേവസ്വം ബോർഡ്...ക്ഷേത്രഭൂമിയടക്കം പാട്ടത്തിന് കൊടുക്കുന്നു...
3000 ഏക്കർ ദേവസ്വം ഭൂമി കൃഷിക്കായി പാട്ടത്തിന് കൊടുക്കാൻ തിരുവതാംകൂർ ദേവസ്വം ബോർഡിൻറെ തീരുമാനം.
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള തരിശുഭൂമിയിൽ കൃഷി നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ബോർഡിൻ്റെ ഉടമസ്ഥതയിലുള്ള ഏകദേശം 3000 ലധികം ഏക്കർ ഭൂമിയിൽ കൃഷി ആരംഭിക്കാനാണ്...
ശബരിമല യുവതീപ്രവേശന കേസിൽ വീണ്ടും മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ ഉടൻ പുതിയ സത്യവാങ്മൂലം നൽകില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ മാത്രം സത്യവാങ്മൂലം നൽകുമെന്ന് എൻ വാസു...
ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളില്‍ അതൃപ്തിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നിലവിലെ നിയന്ത്രണങ്ങള്‍ അനാവശ്യമാണെന്നും സന്നിധാനത്ത് തിരക്ക് കുറഞ്ഞിട്ടും വാഹനങ്ങള്‍ കടത്തിവിടുന്നില്ലെന്നും പ്രസിഡന്റ് എന്‍. വാസു പറഞ്ഞു. ഭക്തരെ ബുദ്ധിമുട്ടിക്കുന്ന പൊലീസ് നിയന്ത്രണങ്ങളെക്കുറിച്ചുളള അതൃപ്തി...