കൊൽക്കത്ത: സ്ത്രീകൾക്ക് സുരക്ഷിതത്വം നൽകാൻ സാധിക്കാത്ത സർക്കാർ ഒരിക്കലും അധികാരത്തിൽ തുടരരുത് എന്ന് കേന്ദ്രപ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ബംഗാളിൽ നടന്ന തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സന്ദേശ്ഖാലിയിലെ സമീപകാല സംഭവങ്ങൾ സൂചിപ്പിച്ച്...
ദില്ലി: സന്ദേശ്ഖലി ബലാത്സംഗക്കേസിൽ തൃണമൂൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവാല. സന്ദേശ്ഖലിയിൽ നടന്നത് അതിദാരുണമായ സംഭവം. ഒരു ഷെയ്ഖ് ഷാജഹാൻ മാത്രമേ പിടിയിലായിട്ടുള്ളൂ, തൃണമൂൽ കോൺഗ്രസിനകത്ത് ഇത്തരത്തിൽ നിരവധി...
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ കോൺഗ്രസുമായുള്ള സഖ്യത്തിനില്ലെന്ന് തൃണമൂൽ കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. ബംഗാളിലെ മുഴുവൻ സീറ്റിലും തൃണമൂൽ മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ മുഖ്യമന്ത്രി...
കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജി വയ്ക്കുന്നുവെന്ന തീരുമാനമറിയിച്ച് എംപിയും ബംഗാളിലെ പ്രശസ്ത നടിയുമായ മിമി ചക്രവർത്തി. തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷയും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന...