രാജ്യസഭാ കാലാവധി കഴിഞ്ഞു ഇനി മുഴുവൻ ശ്രദ്ധയും തൃശൂരിന് തന്നെ സുരേഷ് ഗോപി തീരുമാനിച്ചു | SURESH GOPI
സുരേഷ് ഗോപി ഉറച്ചുതന്നെ 2024 ൽ ത്രിശൂർ എടുക്കുമെന്ന് !!! | SURESH GOPI
തൃശ്ശൂര്‍: കരുവന്നൂർ കേസ് പ്രതിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. സഹപ്രവർത്തകയുടെ മകന്‍റെ കല്ല്യാണത്തിനാണ് താൻ പങ്കെടുത്തത്. വരൻ തന്‍റെ വിദ്യാർഥിയാണ്. 20 വര്‍ഷമായി...
വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി. സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ വരൻ ഹൃദയാഘാതത്തേത്തുടര്‍ന്ന് ആശുപത്രിയിലായി. തൃശൂരാണ് പൊലീസിനേയും വീട്ടുകാരേയും ഒരു പോലെ കറക്കിയ സംഭവമുണ്ടായത്. കഴിഞ്ഞ മാസം 25ാം...
തങ്കമണി മാക്സിയണിഞ്ഞത് ഇന്നോ ഇന്നലെയോ അല്ല. റോഡരികില്‍ ഈ നില്‍പ്പു തുടങ്ങിയിട്ട് വര്‍ഷം 35ന് അടുത്തായി. ഇത്രയും കാലമായിട്ടും ആ നില്‍പ്പിന് ഒരു മടുപ്പുമില്ല. മടുപ്പില്ലെന്നുമാത്രമല്ല, വ്യത്യസ്തമായ സ്റ്റൈലുകളില്‍ അവള്‍ ദിവസം തോറും...
തൃശൂര്‍: തൃശൂര്‍ പറപ്പൂക്കര സർവീസ് സഹകരണ സൊസൈറ്റിയിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്. നാലുവർഷമായി നിക്ഷേപിച്ച പണമോ പലിശയോ കിട്ടാതെ വലയുകയാണ് നിരവധി പേർ. ഇടത് ഭരണ സമിതിക്കെതിരെ നടപടി...