അങ്കാര : ഹമാസിന്റെ രാഷ്ട്രീയ സമിതി തലവൻ ഇസ്മയില്‍ ഹനിയയുടെ വധത്തിന് പിന്നില്‍ മൊസാദാണെന്ന വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടെ തുര്‍ക്കി മാദ്ധ്യമങ്ങള്‍ക്കുണ്ടായത് വൻ അബദ്ധം. കൊലപാതകി എന്ന് അര്‍ഥം വരുന്ന ഹീബ്രു വാക്കിനെ...
വാന നിരീക്ഷകരും ശാസ്ത്രജ്ഞരും ഒരു പോലെ കാത്തിരുന്ന ഏറ്റവും തിളക്കമുള്ള പെർസീഡ്‌സ് ഉൽക്കമഴ എന്ന വിസ്മയ കാഴ്ച കാണാനായി നിരവധി പേരാണ് ആകാശത്ത് നോക്കി ഉറക്കമൊഴിഞ്ഞ് കണ്ണും നട്ടിരുന്നത്. എന്നാല്‍ ഉൽക്കമഴ കണ്ടില്ലെന്നും...
അരിക്കൊമ്പനെ തളയ്ക്കുന്ന ദൃശ്യങ്ങൾ പകർത്താൻ ഇന്ന് പല ചാനലുകളും മത്സരിക്കുകയായിരുന്നു.അരിക്കൊമ്പൻ വരുന്നതും നടക്കുന്നതും വെടി ഏൽക്കുന്നതുമെല്ലാം വളരെ ആവേശത്തോടെയാണ്മാദ്ധ്യമപ്രവർത്തകർ അവതരിപ്പിച്ചത്. എന്നാൽ പലപ്പോഴും മാദ്ധ്യമപ്രവർത്തകർ കാണിക്കുന്ന അബദ്ധങ്ങൾചാനലിനെ തന്നെ എയറിൽ ആകാറുണ്ട്. അത്തരത്തിൽ...
തൃശ്ശൂർ: പാലിയേക്കര ടോൾപ്ലാസയിൽ ദേശീയ പാതയുടെ നിർമാണ ചെലവിനേക്കാൾ 80 കോടിയോളം രൂപ അധികമായി ഇതിനോടകം പിരിച്ചെടുത്തതായി രേഖകൾ. ടോൾ പിരിവിന്റെ കാലാവധി എട്ടു വർഷം കൂടി ബാക്കി നിൽക്കെയാണ് ഈ കണക്കുകൾ പുറത്തുവരുന്നത്. 721.21...
കേരളാ പോലീസ് എമാന്മാർ കണ്ടു പഠിക്കട്ടെയെന്ന് ട്രോളന്മാർ.. ഹൈദരാബാദില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് ചുട്ടു കൊന്ന പ്രതികളെ പോലീസ് വെടിവെച്ചു കൊന്നതോടെ പണി കിട്ടിയത് കേരള പോലീസിനാണ്. എന്നാൽ കേരള പൊലീസിന് ട്രോൾ...