വാഷിങ്ടണ്‍: ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 25 ശതമാനം തീരുവയും അധിക പിഴകളും ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്. ഓഗസ്റ്റ് ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. അമേരിക്കയുമായി പുതിയ...
വാഷിങ്ടണ്‍: പ്രവാസികൾ അമേരിക്കയ്ക്ക് പുറത്തേക്ക് അയക്കുന്ന പണത്തിനുമേല്‍ അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ട്രമ്പ്. ഇതുമായി ബന്ധപ്പെട്ട . ദ വണ്‍, ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചു.
ബിൽ നിയമമായാൽ നിക്ഷേപങ്ങളില്‍ നിന്നോ...
വാഷിംഗ്ടൺ: പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപിനെ അമേരിക്ക തെരഞ്ഞെടുത്തതോടെ ഇലോൺ മസ്കിൻ്റെ സമ്പത്ത് കുമിഞ്ഞുകൂടുന്നു. 400 ബില്യൺ ഡോളർ ആസ്തി പിന്നിടുന്ന ചരിത്രത്തിലെ ആദ്യത്തെയാളായി മാറിയിരിക്കുകയാണ് ഇലോൺ മസ്ക്. അതായത്, 4,000 കോടി രൂപയുടെ...
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന്റെ ത്രസിപ്പിക്കുന്ന വിജയത്തിന് അഭിനന്ദനം അറിയിച്ച് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. വിജയ പ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് വിജയത്തിന്...
ദില്ലി: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൽ ഡോണള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ത്രസിപ്പിക്കുന്ന വിജയത്തിൽ ട്രംപിനെ ഫോണിലൂടെ വിളിച്ചാണ് മോദി അഭിനന്ദിച്ചത്. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ...