Wednesday, December 24, 2025

Tag: turkey

Browse our exclusive articles!

ഓപ്പറേഷൻ സിന്ദൂർ ! പാകിസ്ഥാന്റെ മറവിൽ ഭാരതത്തെ ആക്രമിക്കാൻ ശ്രമിച്ചത് രണ്ട് രാജ്യങ്ങൾ !! നിക്ഷപക്ഷത അഭിനയിച്ച ശത്രു, സൈനിക വിവരങ്ങള്‍ പോലും തത്സമയം കൈമാറി ! വെളിപ്പെടുത്തലുമായി കരസേനാ ഉപമേധാവി

ദില്ലി :ഇന്ത്യ - പാകിസ്ഥാൻ സംഘർഷ സമയത്ത് ചൈന, സാധ്യമായ എല്ലാ സഹായങ്ങളും നൽകി പാകിസ്ഥാനെ സഹായിച്ചിരുന്നുവെന്ന് കരസേനാ ഉപമേധാവി ലെഫ്. ജനറല്‍ രാഹുല്‍ ആര്‍ സിങ്. ആയുധങ്ങൾക്കൊപ്പം ഇന്ത്യയുമായി ബന്ധപ്പെട്ട സൈനിക...

ശത്രുവിന്റെ ശത്രു മിത്രം ! ഗ്രീസിന് ഭാരതം അത്യാധുനിക മിസൈൽ നല്‍കുമെന്ന് റിപ്പോർട്ട്; തുർക്കി ആശങ്കയിൽ

ഭാരതം തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍ ഗ്രീസിന് നല്‍കുമെന്ന് റിപ്പോർട്ട്. ഗ്രീസിലെയും തുർക്കിയിലെയും മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയോ ഗ്രീസോ ഔദ്യോഗികമായി ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. ഇന്ത്യയും ഗ്രീസും തമ്മില്‍ പ്രതിരോധ രംഗത്തെ...

ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു ! ചൈനയിലേയും തുർക്കിയിലേയും ഔദ്യോഗിക മാദ്ധ്യമങ്ങളുടെ X അക്കൗണ്ടുകൾക്ക് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസിന്റെയും സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെയും തുര്‍ക്കിയുടെ ടിആര്‍ടി വേള്‍ഡിന്റെയും എക്‌സ് അക്കൗണ്ടുകൾക്ക്...

തുര്‍ക്കിയിലെ റിസോര്‍ട്ടിൽ വന്‍ തീപിടിത്തം !! 66 മരണം ;നിരവധി പേർക്ക് പരിക്ക്

തുര്‍ക്കിയിലെ റിസോര്‍ട്ടിലുണ്ടായ വന്‍ തീപിടിത്തത്തിൽ 66 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോലു പ്രവിശ്യയിലെ ഗ്രാന്റ് കര്‍ത്താല്‍ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെ തീപിടത്തമുണ്ടായത്. 12 നിലകളുള്ള റിസോർട്ടിലെ റസ്‌റ്റോറന്റ് പ്രവര്‍ത്തിക്കുന്ന...

കനത്ത മൂടൽ മഞ്ഞ് !തുർക്കിയിൽ എയർ ആംബുലൻസ് ആശുപത്രികെട്ടിടത്തിൽ ഇടിച്ചു തകർന്നു ! നാല് മരണം

അങ്കാറ: തുർക്കിയിൽ എയർ ആംബുലൻസ് ആശുപത്രികെട്ടിടത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ നാലുപേർ മരിച്ചു. രണ്ട് പൈലറ്റും ഡോക്ടറും ആശുപത്രി ജീവനക്കാരനുമാണ് മരിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. ദിവസങ്ങൾക്ക് മുമ്പ് തുർക്കിയിൽ സൈനിക ഹെലികോപ്റ്ററുകൾ...

Popular

ആഗോളതാപനത്തിന് പ്രധാന കാരണം വായുമലിനീകരണമല്ല ! ഒളിഞ്ഞിരുന്ന പ്രതിനായകൻ ഇവനാണ് ; ഞെട്ടിക്കുന്ന പഠന ഫലം പുറത്തു വിട്ട് ഗവേഷകർ

ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ...

ദില്ലി മെട്രോ കുതിക്കുന്നു ! 12,015 കോടിയുടെ പുതിയ വിപുലീകരണ പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി

ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ...
spot_imgspot_img