നിലമ്പൂര്‍: ഡിഎംകെ പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്ത കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ ജയിൽ മോചിതനായി നിലമ്പൂർ എംഎൽഎ പി വി അൻവർ. തനിക്ക് ധാര്‍മിക പിന്തുണ നല്‍കിയ യുഡിഎഫ് നേതാക്കള്‍ക്ക് അന്‍വര്‍...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പോടെ എൽ ഡി എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് എമ്മിനെ യു ഡി എഫിലേയ്ക്ക് മടക്കിയെത്തിക്കാൻ ശ്രമം. യു ഡി എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗാണ് ശ്രമത്തിന് പിന്നിൽ....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വർഗീയ ശക്തികളെ കൂട്ടുപിടിച്ച് പ്രചാരണം നടത്താനും കൃത്യമായി വിനിയോഗിക്കാനും യുഡിഎഫിന് സാധിച്ചുവെന്നും വർഗീയ രാഷ്‌ട്രീയത്തെ കൂട്ടുപിടിച്ച് നേടിയ വിജയമാണ് യുഡിഎഫിന്റേതെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ...
ചേലക്കര മണ്ഡലത്തിൽ വോട്ടെണ്ണൽ പൂർത്തിയായതോടെ സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്നു യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ വാഹനം എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുനിർത്തി. യുആർ പ്രദീപിന്റെ വിജയം ആഘോഷിക്കാനെത്തിയ സിപിഎം പ്രവർത്തകരായിരുന്നു രമ്യയെ തടഞ്ഞതെന്നാണ് വിവരം....