കൊച്ചി: പാലാരിവട്ടം മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു. നേരത്തെ സ്കൂള്‍ തുറക്കും മുമ്പ് അറ്റ കുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റോഡ്സ് ആന്‍റ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നതെങ്കിലും പണികള്‍ എങ്ങുമെത്തിയില്ല....
തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ കല്ലുകടിയുണ്ടെന്ന മട്ടിലുള്ള പ്രചാരണം തികച്ചും വസ്തുതാവിരുദ്ധമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ശശി തരൂര്‍. മൂന്നാം തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്‍റെ ഏറ്റവും മികച്ച പ്രചാരണമാണ് ഇത്തവണ നടക്കുന്നത്....
കോഴിക്കോട്: കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ മരണത്തെ തുടര്‍ന്ന് കേരളത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണം അവസാനിപ്പിച്ചു. ഇന്നത്തെ പ്രചാരണം നിര്‍ത്തി വച്ചിരിക്കുകയാണെന്നും പക്ഷേ പ്രചാരണത്തിന് കുറച്ചു ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ...
വയനാട്: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് പ്രചരണം നിലച്ചു. സ്ഥാനാര്‍ത്ഥി ആരെന്ന് അറിയാതെ ഇനി പ്രചരണത്തിന് ഇറങ്ങില്ലെന്നാണ് വയനാട്ടിലെ ഘടകകക്ഷികളുടെ നിലപാട്. ഇതോടെ വയനാട്ടിലെ മുഴുവന്‍ ബുത്തുകമ്മിറ്റികളുടെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. പലയിടത്തും കോണ്‍ഗ്രസ്...