എറണാകുളം: വയനാട് ദുരന്തത്തിൽ കേന്ദ്ര സഹായത്തിന് വേണ്ടിയുള്ള 2219 കോടിയുടെ മെമ്മോറാണ്ടം സമർപ്പിച്ചത് ഈ മാസം 16 ന് മാത്രമാണെന്നും ബന്ധപ്പെട്ട സമിതി അത് പരിശോധിച്ചുവരികയാണെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ....
ഒരു മാസത്തോളം നീണ്ട ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചാരണത്തിന് വയനാട്ടിലും ചേലക്കരയിലും കൊട്ടിക്കലാശമായി. ഏറെ ആവേശത്തോടെയായിരുന്നു രണ്ടിടത്തും കൊട്ടിക്കലാശം നടന്നത്. ഇരുമണ്ഡലങ്ങളിലും പരസ്യപ്രചരണം വൈകുന്നേരം ആറ് മണിയോടെ ഔദ്യോഗികമായി അവസാനിച്ചു. വണ്ടൂരിൽ പോലീസും യുഡിഎഫ് പ്രവർത്തകരും...
വയനാട് ലോക്‌സഭാ മണ്ഡലത്തിലെയും ചേലക്കര നിയമസഭാ മണ്ഡലത്തിലെയും പരസ്യപ്രചാരണത്തിന് ഇന്ന് വൈകുന്നേരം കൊട്ടിക്കലാശമാകും. നാളത്തെ നിശബ്ദ പ്രചാരണത്തിന് ശേഷം മറ്റന്നാൾ രണ്ടിടങ്ങളിലും ജനം വിധിയെഴുതും. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐ...
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ പിന്‍വലിക്കേണ്ടി വന്നാല്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അപമാനപ്പെടുത്തിയാല്‍ താനങ്ങ് സഹിക്കുമെന്നും പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ നിർത്തുന്നതിൽ അന്തിമ തീരുമാനം...
പാലക്കാട് : തന്റെ പിന്തുണ ആവശ്യപ്പെട്ട യുഡിഎഫിന് മുന്നിൽ ഉപാധിവെച്ച് നിലമ്പൂർ എംഎൽഎ പി.വി അൻവർ എംഎൽഎ. ചേലക്കരയിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെ പിൻവലിച്ച് ഡിഎംകെ സ്ഥാനാർത്ഥി എൻ.കെ സുധീറിനെ പിന്തുണയ്ക്കണമെന്ന...