മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു മലയാളി കൂടി എത്തുന്നതിന്റെ സന്തോഷത്തിലാണ് കേരളക്കര. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്രമന്ത്രി പദവിയിലെത്തുന്നത്. ഈ വാർത്ത കുടുംബത്തെയും സുഹൃത്തുക്കളെയും...
മൂന്നാം മോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് പുറമെ ഒരു മലയാളി കൂടി. ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി ജോർജ് കുര്യനാണ് കേന്ദ്രമന്ത്രി പദവിയിലെത്തുന്നത്. നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ വൈസ് ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്....
ദില്ലി: ബിജെപി നേതാവും ആലപ്പുഴയിലെ എൻഡിഎ സ്ഥാനാർത്ഥിയുമായിരുന്ന ശോഭ സുരേന്ദ്രനെ ബിജെപി ദേശീയ നേതൃത്വം ദില്ലിക്ക് വിളിപ്പിച്ചു. നാളെ എത്താനാണ് നിർദേശം നൽകിയത്. നാളെ ദേശീയ നേതാക്കളുമായി ശോഭ സുരേന്ദ്രൻ ചർച്ച നടത്തും....
തൃശൂരിൽ സംസ്ഥാന ചരിത്രത്തിലാദ്യമായി ബിജെപിക്ക് മിന്നുന്ന വിജയം സമ്മാനിച്ച സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും എന്ന് സ്ഥിരീകരണം. എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനായി ദില്ലിയിലെത്തിയ അദ്ദേഹത്തെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. കേരളത്തില്‍...
തിരുവനന്തപുരം∙ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വിജയിച്ച സുരേഷ് ഗോപിയെ ബിജെപി കേന്ദ്ര നേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചു. മന്ത്രിസഭാ രൂപീകരണത്തിനു മുന്നോടിയായാണ് സുരേഷ് ഗോപി ദില്ലിയിലെത്തുന്നത്. കേരളത്തിന്റെ വികസനത്തിന് പ്രയോജപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാൻ അവസരം...