uppolice

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഥുരയിൽ പദ്ധതിയിട്ടത് വൻ ആക്രമണം; ഗൂഢ പദ്ധതികൾ പൊളിച്ചടുക്കി യുപി പോലീസ്; വൻ ആയുധശേഖരം പിടിച്ചെടുത്തു

ലക്‌നൗ: മഥുരയിൽ ആക്രമണം നടത്താനുള്ള പദ്ധതി തകർത്ത് യുപി പോലീസ്. ഇവിടെനിന്നും വൻ ആയുധശേഖരമാണ് പോലീസ് കണ്ടെടുത്തത്. ഗോവർദ്ധനിലെ ദൗലത്പൂര് ഗ്രാമത്തിലുള്ള ഫാക്ടറിയിൽ ഒളിച്ചുവെച്ച ആയുധങ്ങളാണ് (Weapons…

2 years ago

വ്യാജ കറൻസി റാക്കറ്റിനെ വലയിലാക്കി യുപി പോലീസ്; നിർമ്മിച്ചത് 17 ലക്ഷം രൂപയുടെ നോട്ടുകൾ; സംഘത്തലവൻ യൂനസും സൂത്രധാരൻ ആസാദും അറസ്റ്റിൽ

ലക്‌നൗ: വ്യാജ കറൻസി റാക്കറ്റിനെ (Fake Currency Racket) പിടികൂടി യുപി പോലീസ്. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ആണ് സംഭവം.ഗാസിയാബാദ് പോലീസ്, നാർക്കോട്ടിക് സെൽ എന്നിവർ സംയുക്തമായി നടത്തിയ…

2 years ago

സന്യാസ സമൂഹത്തിനെ അപമാനിച്ചതിന് കേരള ക്യാമ്പസ് ഫ്രണ്ടിനെതിരെ ഉത്തർപ്രദേശിൽ കേസ് YOGI

സന്യാസ സമൂഹത്തിനെ അപമാനിച്ചതിന് കേരള ക്യാമ്പസ് ഫ്രണ്ടിനെതിരെ ഉത്തർപ്രദേശിൽ കേസ് YOGI മലയാളികളായ കുട്ടി സുഡാപ്പികളെ നോട്ടമിട്ട് യോഗി പോലീസ്. കൈയ്യിൽ പെട്ടാൽ കട്ടപ്പൊക

3 years ago

നിർബന്ധിത മതപരിവർത്തനത്തിന് ആഹ്വാനം ചെയ്ത് പ്രഭാഷണം നടത്തി; ഐഎഎസ് ഉദ്യോഗസ്ഥനെ പൂട്ടാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തി പോലീസ്

ലക്‌നൗ: നിർബന്ധിത മതപരിവർത്തനത്തിന് (Religious Conversion)ആഹ്വാനം ചെയ്ത ഐഎഎസ് ഉദ്യോഗസ്ഥനെതിരെ യുപിയിൽ അന്വേഷണം. യുപിയിലെ സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ടേഷൻ കോർപ്പറേഷൻ ചെയർമാനായ മുഹമ്മദ് ഇഫ്തിഖറുദ്ദീനെതിരെയാണ് അന്വേഷണം നടക്കുന്നത്.…

3 years ago

ഉത്തർപ്രദേശ് പോലീസ് നോട്ടമിട്ടിരുന്ന കൊടും കുറ്റവാളി തീഹാർ ജയിലിൽ മരിച്ച നിലയിൽ

ദില്ലി: ക്രൂരതയുടെ പര്യായമായ കുറ്റവാളി അ​ങ്കി​ത് ഗു​ജ്ജാ​റി​നെ തി​ഹാ​ർ ജ​യ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​ഹാ​റി​ലെ ജ​യി​ലി​ലെ മൂ​ന്നാം ന​മ്പ​ർ സെ​ല്ലി​ലാ​ണ് ഗു​ജ്ജാ​റി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.…

3 years ago

ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ചുവച്ച്‌ വിവാഹം; യുവാവിന്റെ പരാതിയില്‍ ഞെട്ടി പോലീസ്

ലക്‌നൗ: ട്രാൻസ്‌ജെൻഡറാണെന്ന കാര്യം മറച്ചുവച്ച്‌ വിവാഹം കഴിപ്പിച്ചെന്ന് പരാതി. സംഭവത്തിൽ യുവാവ്‌ അമ്മായി അമ്മയ്‌ക്കെതിരെ പരാതി നൽകി. ഉത്തര്‍ പ്രദേശിലാണ് സംഭവം. വധു ട്രാൻജെൻഡർ ആണെന്ന വിവരം…

3 years ago

യോഗി ആദിത്യനാഥിനെതിരെ ഭീകരാക്രമണത്തിനു സാദ്ധ്യത: മുന്നറിയിപ്പുമായി സംസ്ഥാന പൊലീസ്

ലക്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണം നടക്കാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഉത്തര്‍ പ്രദേശ് പൊലീസ്. അടുത്തുതന്നെ അദ്ദേഹം നടത്തുന്ന ഗോരഖ്നാഥ് ക്ഷേത്ര സന്ദര്‍ശനത്തിനിടെ മാദ്ധ്യമപ്രവര്‍ത്തകരുടെ…

4 years ago