ലക്നൗ: ഉത്തര്പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ ഭീകരാക്രമണം നടക്കാന് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ഉത്തര് പ്രദേശ് പൊലീസ്. അടുത്തുതന്നെ അദ്ദേഹം നടത്തുന്ന ഗോരഖ്നാഥ് ക്ഷേത്ര സന്ദര്ശനത്തിനിടെ മാദ്ധ്യമപ്രവര്ത്തകരുടെ വേഷത്തിലെത്തി ഭീകരര് അദ്ദേഹത്തെ ആക്രമിക്കാന് സാദ്ധ്യതയുണ്ടെന്നാണ് യുപി പൊലീസ് പറയുന്നത്. ഇതേക്കുറിച്ച് സുരക്ഷാ ഏജന്സികള് തങ്ങള്ക്ക് രഹസ്യ വിവരം കൈമാറിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില് മുഖ്യമന്ത്രിയുടെ സുരക്ഷ സംസ്ഥാന പൊലീസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ചടങ്ങുകള് റിപ്പോര്ട്ട് ചെയ്യുന്നതിനായി എത്തുന്ന മാദ്ധ്യമ പ്രവര്ത്തകര്ക്ക് ഫോട്ടോ പതിച്ച പ്രത്യേക തിരിച്ചറിയല് കാര്ഡുകള് വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് ഇപ്പോള് യുപി പൊലീസ്. മുഖ്യമന്ത്രി എത്തുന്ന ഗോരഖ്പൂരിലും വന് സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…