Sunday, December 14, 2025

Tag: usa

Browse our exclusive articles!

യുദ്ധഭീതി ഒഴിയാതെ ഗൾഫ്…വീണ്ടും ഇറാഖിലേക്ക് റോക്കറ്റ് ആക്രമണം…

https://youtu.be/uYsAVe48hn4 ഇറാനെതിരെ തൽക്കാലം ഒരു യുദ്ധമുണ്ടാകില്ലെന്ന അമേരിക്കയുടെ നിലപാടിന് തൊട്ട് പിന്നാലെ ഇറാഖിലെ അമേരിക്കൻ നയതന്ത്ര കാര്യാലയത്തിന് സമീപം രണ്ടു റോക്കറ്റുകൾ പതിച്ചത്.ഇതോടെ സ്ഥിതി വീണ്ടും സങ്കീർണമാകുമോ എന്ന ആശങ്കയിലാണ് ഏവരും…

ഡൊണാൾഡ് ട്രംപ് പുറത്താകുമോ..?ഇംപീച്ച്‌മെന്റ് നടപടിയിൽ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചു

വാഷിംഗ്‌ടൺ : യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഇംപീച്ച്‌മെന്റ് നടപടിയുടെ ഭാഗമായി ജനപ്രതിനിധിസഭ ജുഡീഷ്യറി കമ്മിറ്റി മൊഴിയെടുപ്പ് ആരംഭിച്ചു. ട്രംപിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ അടങ്ങുന്ന ജനപ്രതിനിധി സഭയിലെ ഹൗസ് ഇന്റലിജന്‍സ് കമ്മിറ്റിയുടെ 300...

ഐ എസിന് മുത്താണ് ‘മുത്താന’, ഇങ്ങോട്ട് വന്നാൽ പുകച്ചുകളയുമെന്ന് അമേരിക്ക !!

തനിക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും തന്നെയും മകനെയും സ്വീകരിക്കണമെന്നും വീണ്ടും അപേക്ഷിച്ച് ഐ എസ് വധു ഹുദ മുത്താന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുദ വീണ്ടും...

സംഹാരതാണ്ഡവമാടി കാ​ട്ടു​തീ ; 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കും, വൈദ്യുതി ബന്ധം വിശ്ചേദിക്കും

പാ​ര​ഡൈ​സ്: കാലി​ഫോ​ര്‍​ണി​യ​യി​ല്‍ കാ​ട്ടു​തീ പ​ട​രു​ന്നു. ശ​ക്ത​മാ​യി കാ​റ്റ് വീ​ശു​ന്ന​തി​നെ തു​ട​ര്‍​ന്നാണ് തീ അനിയന്ത്രിതമായി പടരുന്നത്. ഇ​തേ​തു​ട​ര്‍​ന്നു 50,000 പേ​രെ കൂ​ടി ഒ​ഴി​പ്പി​ക്കാ​ന്‍ ഭ​ര​ണ​കൂ​ടം ഉത്തരവിട്ടു. അ​ഗ്നി​ശ​മ​ന​സേ​ന തീ​യ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. എ​യ​ര്‍ ടാ​ങ്കു​ക​ളും...

തുർക്കിയ്ക്ക് താക്കീതുമായി അമേരിക്ക ;സിറിയക്ക് മേലുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതം

ന്യൂയോര്‍ക്ക്: സിറിയയിലെ സൈനിക നടപടി തുര്‍ക്കി ഉടന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്ക. തുര്‍ക്കി മന്ത്രാലയങ്ങള്‍ക്ക് മീതെ അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തി. തുര്‍ക്കിയുടെ പ്രതിരോധ, ഊര്‍ജ മന്ത്രാലയങ്ങള്‍ക്കും പ്രതിരോധ, ഊര്‍ജ, ആഭ്യന്തര മന്ത്രിമാര്‍ക്കും എതിരെയാണ് അമേരിക്ക...

Popular

കമ്മ്യുണിസ്റ്റ് പച്ചയെന്ന അപകടകാരി ! ഈ വിദേശി എങ്ങനെയാണ് കേരളത്തിന്റെ പരിസ്ഥിതിയെ മുടിപ്പിച്ചത് ?

കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ...
spot_imgspot_img