തനിക്ക് ജന്മനാട്ടിലേക്ക് മടങ്ങാൻ ആഗ്രഹമുണ്ടെന്നും തന്നെയും മകനെയും സ്വീകരിക്കണമെന്നും വീണ്ടും അപേക്ഷിച്ച് ഐ എസ് വധു ഹുദ മുത്താന. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഹുദ വീണ്ടും തന്റെ ആവശ്യം അറിയിച്ചത്.