ന്യൂയോർക്ക്: വ്യാജ ഡോക്ടർ നടത്തിയ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ കോമയിലായ യുവതിക്ക് ദാരുണാന്ത്യം. വ്യാജ ഡോക്ടർ അനസ്തേഷ്യ നൽകാനായി കുത്തിവച്ച മരുന്ന് ഓവർ ഡോസായതാണ് യുവതിയുടെ ജീവനെടുത്തത്. യുവതി കോമയിലായതിന് പിന്നാലെ മറ്റൊരു ആശുപത്രിയിലെത്തിച്ച്...
വാഷിങ്ടൺ: അമേരിക്കയിലെ ടെക്സസിലെ മാളിൽ വെടിവയ്പ്പിൽ 8 പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്. പൊതുജനത്തിന് നേരെ വെടിയുതിർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമിയെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. യാതൊരു പ്രകോപനവുമില്ലാതെ അക്രമി ജനത്തിന്...
ന്യൂയോർക്ക് :ശീതക്കാറ്റും മഞ്ഞുവീഴ്ചയും കാരണം അമേരിക്കയിലെ ജനജീവിതംസ്തംഭിച്ച അവസ്ഥയാണ്. അമേരിക്കയിൽ മരണം 60 ആയി.ന്യൂയോർക്കിലാണ് ഏറ്റവും ഗുരുതരമായ സ്ഥിതി. രണ്ട് കോടിയാളുകളുടെ നിത്യജീവിതത്തെയാണ് മഞ്ഞുവീഴ്ച സ്തംഭിപ്പിച്ചത്. വൈദ്യുതി മുടക്കത്തെ തുടർന്ന് ലക്ഷക്കണക്കിന് വീടുകൾ...
ഹൂസ്റ്റൺ∙ യുഎസിൽ ഇന്ത്യൻ വംശജയായ സംരംഭക തീപിടിത്തത്തിൽ വെന്തുമരിച്ചു. ന്യൂയോർക്കിലെ ലോങ് ഐലൻഡിൽ ഡിക്സ് ഹിൽസ് കോട്ടേജിൽ ഉണ്ടായ തീപിടിത്തത്തിലാണ് താനിയ ബത്തിജ (32) എന്ന ഇന്ത്യൻ വംശജയായ യുവതി മരിച്ചത്. ഈ...