Now really viral!!;car stopped on highway to pick up reels; The traffic police imposed a fine of Rs 17,000 on the woman
ഉത്തർപ്രദേശ്:വൈറലാകാനായി ഹൈവേയിൽ കാർ നിർത്തി. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസറിന് പിഴ ചുമത്തി ട്രാഫിക് പോലീസ്. വൈശാലി ചൗധരി ഖുതെയ്ൽ എന്ന യുവതിക്കെതിരെയാണ് നടപടി.ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് യുവതിയുടെ പ്രകടനം അരങ്ങേറിയത്.
ഇൻസ്റ്റഗ്രാമിൽ 6,52,000 ഫോളോവേഴ്സുള്ള വൈശാലിയുടെ ഏറ്റവും പുതിയ റീലിൽ പെൺകുട്ടി ഹൈവേയിൽ നടുറോഡിൽ കാർ നിർത്തുന്നതും അതിൽ നിന്നങ്ങി റോഡിനരികിൽ വിവിധ പോസുകളിൽ നിൽക്കുന്നതും കാണാം.വിഡിയോ വൈറലായതിന് പിന്നാലെ ഗാസിയാബാദ് ട്രാഫിക് പോലീസ് ട്രാഫിക് ലംഘനം ചൂണ്ടിക്കാട്ടി നടപടിയെടുക്കുകയായിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…