ഉത്തർപ്രദേശ്: അച്ഛൻ്റെ തല്ല് ഭയന്ന് വീടുവിട്ടിറങ്ങിയ 12 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു.ഉത്തർ പ്രദേശിലെ കനൂജ് ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. 12 വയസുകാരനായ പ്രിൻസ് ആണ്തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ചത്. കുട്ടിയുടെ ശരീരം മുഴുവൻ...
ലഖ്നൗ: ഓർഗാനിക് റസ്റ്റോറന്റ് ഉദ്ഘാടനം ചെയ്യാൻ വിശിഷ്ട അതിഥിയായി എത്തിയത് പശു. ഉത്തർപ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. ബുധനാഴ്ചയാണ് നഗരത്തിലെ ആദ്യ ഓർഗാനിക് റസ്റ്റോറന്റായ 'ഓർഗാനിക് ഒയാസിസ്' ഉദ്ഘാടനം ചെയ്തത്. മുൻ ഡെപ്യൂട്ടി എസ്പി...
ഉത്തർപ്രദേശ്:കനത്ത മഴയെ തുടർന്ന് വൻ പ്രതിസന്ധിയിലായ കർഷകർക്ക് സഹായഹസ്തവുമായി യുപി സർക്കാർ. ഉത്തർപ്രദേശിലുണ്ടായ കനത്ത മഴയിൽ ഏക്കർ കണക്കിന് കൃഷി നശിച്ചിരുന്നു. ഈ ആഘാതത്തിൽ നിന്നും കർഷകരെ കര കയറ്റുന്നതിന്റെ ഭാഗമായാണ് യുപി...
ലക്നൗ: ഗോരഖ്പൂര്‍, കുശിനഗര്‍ ജില്ലകളില്‍ 6000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിക്കും.ഇന്നും നാളെയുമാണ് മുഖ്യമന്ത്രി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുക. ചൊവ്വാഴ്ച ഗൊരഖ്പൂരിലെ ഖോരാബറില്‍ നടക്കുന്ന...
ഉത്തർപ്രദേശ് :കുടിലിലുണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേർ വെന്തുമരിച്ചു. ഉത്തർപ്രദേശിലെ കാൺപൂർദേഹത്താണ് ദാരുണമായ സംഭവം നടന്നത്.ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയം.സതീഷ് കുമാർ ഭാര്യ കാജൾ ഇവരുടെ മൂന്ന് കുട്ടികൾ എന്നിവരാണ്...