ഡൈറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുവീണു. അളകനന്ദ നദിയിലെ അണക്കെട്ട് തകര്‍ന്നു. ചമോലി ജില്ലയിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 100-150 പേരെ കാണാതായിട്ടുള്ളതായി കരുതുന്നെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി ഓം പ്രകാശ് അറിയിച്ചു.
ശ്രീനഗര്‍, ഋഷികേശ് അണക്കെട്ടുകള്‍...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ കനത്ത മഴ. മഴക്കെടുതിയില്‍ മരണസംഖ്യ 38 ആയി ഉയര്‍ന്നു. ചമോലി, രുദ്രപ്രയാഗ്, ഉത്തരകാശി,നൈനിറ്റാള്‍ എന്നിവിടങ്ങളിലാണ് കനത്ത നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
അളകനന്ദ ഉള്‍പ്പെടെയുള്ള നദികളും കരകവിഞ്ഞു ഒഴുകുകയാണ്. മണ്ണിടിച്ചില്‍ ദേശീയ പാത ഗതാഗതത്തെയും...