രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും. കാറിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് കേദാർനാഥ് തീർഥാടകരായ അഞ്ച് പേർ മരിച്ചു. വ്യാഴാഴ്ച വൈകിട്ട് രുദ്രപ്രയാഗ് ജില്ലയിലായിരുന്നു അപകടമുണ്ടായത്. ഗുജറാത്തിൽ നിന്നുള്ള ജിഗാർ ആർ. മോദി, മഹേഷ്...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദരി വാസന്തി ബെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സഹോദരി ശശി ദേവിയും കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ഗർവാളിലെ നീലകണ്ഠ മഹാദേവ ക്ഷേത്രത്തിൽ വെച്ച് അപ്രതീക്ഷിതമായി കണ്ടു മുട്ടി.
സാവൻ...
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ. ഗംഗോത്രി ദേശീയ പാതയുടെ ഒരു ഭാഗം തകർന്നു. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. മണ്ണിടിച്ചിലിനെ തുടർന്ന് ഗംഗോത്രി ദേശീയ പാതയിലൂടെയുള്ള വാഹന ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയുടെ 60 മീറ്ററോളം ഭാഗം...
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ മണ്ണിടിച്ചിലിൽ ബദരീനാഥ് ദേശീയപാതയുടെ ഒരു ഭാഗം ഒലിച്ചുപോയി. തീവ്രമഴയെ തുടർന്ന് ഉത്തരാഖണ്ഡിലെ ഗൗച്ചർ-ബദ്രിനാഥ് ഹൈവേയുടെ 100 മീറ്റർ ഭാഗം ഒലിച്ചുപോയതിനെ തുടർന്ന് ബദരീനാഥ് തീർഥാടനം തടസ്സപ്പെട്ടു.ചമോലി ജില്ലയിലെ ബദരീനാഥ് ക്ഷേത്രം...
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പ്രളയഭീതിക്ക് പിന്നാലെ മുതലപ്പേടി. വെള്ളപ്പൊക്കത്തിൽ ഗംഗയിൽ നിന്ന് ജനവാസകേന്ദ്രത്തിലെത്തിയ മുതലകൾ ആളുകളിൽ ഭീതി വിതയ്ക്കുകയാണ്. മുതലകളെ വനം വകുപ്പ് പിടികൂടി പുഴയിലേക്ക് തന്നെ തിരികെവിടുന്നുണ്ട്. ഇതിനകം 12 ലധികം മുതലകളെ...