vandebharat

തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക്! പരീക്ഷണ ഓട്ടവുമായി വന്ദേ ഭാരത് എക്സ്പ്രസ്

തിരുവനന്തപുരം: കേരളം വരവേറ്റ വന്ദേ ഭാരത് എക്സ്പ്രസ് പരീക്ഷണ ഓട്ടം ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കാണ് പരീക്ഷണ ഓട്ടം. രാവിലെ 5.10 ന് തിരുവനന്തപുരം സെൻട്രൽ റെയിൽവെ…

1 year ago

അനന്തപുരിയുടെ മണ്ണിൽ വന്ദേഭാരത്! എത്തിയത് കൊച്ചുവേളിയിലെ പ്രത്യേക യാർഡിൽ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്ത്. കൊച്ചുവേളിയിലെ പ്രത്യേക യാർഡിലാണ് എത്തിയിരിക്കുന്നത്. കേരളത്തിന് അനുവദിച്ച വന്ദേഭാരത് എസ്ക്പ്രസ് പാലക്കാട് സ്റ്റേഷനിലെത്തിയപ്പോൾവൻ സ്വീകരണം നൽകി നിരവധി പേര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയിരുന്നു.…

1 year ago

‘വന്ദേഭാരത് മലയാളികൾക്ക് പ്രധാനമന്ത്രിയുടെ വിഷുക്കൈനീട്ടം’: കെ സുരേന്ദ്രൻ

തിരുവനന്തപുരം: വന്ദേഭാരത് മലയാളികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിഷുക്കൈനീട്ടമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത്രയും കാലം എവിടെ വന്ദേഭാരത് എന്ന് കളിയാക്കിയവർ ഇപ്പോൾ എന്നെ അറിയിച്ചില്ല,…

1 year ago

വന്ദേഭാരതിന് പിന്നാലെ വന്ദേമെട്രോയും! നഗരങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ മെട്രോ ഡിസംബറില്‍ ഓടി തുടങ്ങും; യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാനാകുമെന്ന് മന്ത്രി

ദില്ലി: വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ക്ക് പിന്നാലെ ഇതാ പുതിയ മെട്രോ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്ര റെയില്‍വേ മന്ത്രാലയം. രാജ്യത്തെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ ശൃംഖലയായ വന്ദേ…

1 year ago

കേരളത്തിലും കൂകിപ്പായുമോ വന്ദേ ഭാരത് ? പ്രധാനമന്ത്രിയുടെ കൊച്ചി സന്ദർശനത്തിൽ വന്ദേഭാരത് ട്രെയിൻ ഉദ്‌ഘാടനത്തിന് സാധ്യത ?

കേരളത്തിലും വന്ദേ ഭാരത് ട്രെയിൻ സർവീസുകൾ തുടങ്ങുന്നുവെന്ന് സൂചന. തിരുവനന്തപുരത്തിനും കണ്ണൂരിനുമിടയിലാകും വന്ദേ ഭാരത് ട്രെയിൻ കൂകിപ്പായുക. ഈ മാസം 25 ന് കേരള സന്ദർശന വേളയിൽ…

1 year ago

വന്ദേ ഭാരത്‌ വരും കെ റെയിൽ അപ്രസക്തമാകും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് ചീറിപ്പായുക 400 വന്ദേ ഭരത് ട്രെയിനുകൾ

ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ച 2022-23 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബഡ്‌ജറ്റിലെ (budget) ഒരു വലിയ പ്രഖ്യാപനമാണ് 400 വന്ദേ ഭാരത് ട്രെയിനുകൾ. രാജ്യത്തെ…

2 years ago

മുഖ്യമന്ത്രി പറയുന്നത് പോലെയല്ല കാര്യങ്ങൾ.കാര്യങ്ങൾ മനസ്സിലാക്കിയിട്ട് പറയണം:വി മുരളീധരൻ

 ദില്ലി:പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ വിമാന സര്‍വീസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. കാര്യങ്ങള്‍ കൃത്യമായി മനസിലാക്കിയല്ല മുഖ്യമന്ത്രി സംസാരിക്കുന്നത്. ആരോ അദ്ദേഹത്തെ…

4 years ago

വന്ദേ ഭാരത്;ഇന്ന് 8 വിമാനങ്ങൾ

പ്രവാസികളെ തിരിച്ചെത്തിക്കുന്ന വന്ദേഭാരത് മിഷൻ മൂന്നാംഘട്ടം ഇന്ന് തുടങ്ങും. യു.എ.ഇയിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ ഏഴ് വിമാനങ്ങളും ബഹ്റൈനിൽ നിന്ന് ഒരു വിമാനവുമാണ് ഇന്ന് കേരളത്തിലേക്ക്…

4 years ago