കൊച്ചി : കൊച്ചിയിൽ പോലീസിന്റെ വ്യാപക വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ കൊച്ചിയിൽ 614 വാഹനങ്ങളിൽ പരിശോധന നടത്തി അതിൽ നിന്നും 103 കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. മദ്യപിച്ച് വാഹനമോടിച്ച്...
തിരുവനന്തപുരം:തലസ്ഥാനത്ത് വാഹന പരിശോധനക്കിടെ ഗർഭിണിയെയും ഭർത്താവിനെയും പോലീസ് ഉദ്യോഗസ്ഥൻ അപമാനിച്ചതായി പരാതി. കിഴക്കേകോട്ടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്‌ഐയ്ക്ക് എതിരെയാണ് നെടുമങ്ങാട് സ്വദേശികളായ ദമ്പതികൾ പരാതി നൽകിയിരിക്കുന്നത്. "ഇവൾ ഗർഭിണി...
പാലക്കാട് :വാഹനപരിശോധനക്കിടെ രേഖകൾ ഇല്ലാതെ കടത്തിയ വൻ തുക പിടികൂടി.വാളയാറിൽ രണ്ട് പേർ അറസ്റ്റിൽ.രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷത്തി അറുപതിനായിരം രൂപയാണ് പിടിച്ചെടുത്തത്.
കോയമ്പത്തൂർ സ്വദേശികളെയാണ് അറസ്റ്റ് ചെയ്തത്. രാവിലെ വാഹന പരിശോധനായ്ക്കിടെയാണ് വാഹനത്തിൽ...
കാസർകോട്:വാഹന പരിശോധനക്കിടയിൽ പോലീസിനെ വെട്ടിച്ച് രക്ഷപ്പെടുന്നതിനിടെ കാർ ഓവുചാലിൽ വീണു.എന്നിട്ടും പിടികൊടുക്കാതെ രക്ഷപ്പെട്ട് അന്തർ സംസ്ഥാന കുറ്റവാളി എ എച്ച് ഹാഷിം.കാസർകോട് ജില്ലയിലും കർണാടകയിലുമായി നിരവധി കേസുകളിൽ പ്രതിയാണ് ഹാഷിം. ഇയാൾ കേരളത്തിലേക്ക്...
കൊല്ലം:പുനലൂരിൽ വാഹന പരിശോധനയ്ക്കിടെ കോടികൾ വിലയുള്ള തിമിംഗല ഛര്‍ദ്ദി കണ്ടെത്തി. സംഭവത്തിൽ നാലുപേർ പിടിയിൽ.പത്ത് കിലോ തിമിംഗല ഛര്‍ദ്ദിയാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.കഴിഞ്ഞ ദിവസം പുനലൂര്‍ പോലീസ് കരവാളൂർ ഭാഗത്ത് നടത്തിയ വാഹന...