vigilance

കുരുക്ക് വീണു ;കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന,റെയ്ഡിൽ കണ്ടെടുത്തത് 60,000 രൂപ

തിരുവനന്തപുരം:ആധാരമെഴുത്തുകാരിൽ നിന്നും ഉദ്യോഗസ്ഥർ പണം വാങ്ങുന്നവെന്ന വിവരത്തെ തുടർന്നായിരുന്നു കാട്ടാക്കട സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന നടത്തിയത്.പരിശോധനയിൽ 60,000 രൂപ കണ്ടെടുത്തു.തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ-…

2 years ago

കായൽഭൂമി കയ്യേറി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിർമ്മിച്ചു; ഗുരുതര കുറ്റകൃത്യമാണെന്ന് കോടതി, നടൻ ജയസൂര്യക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്

എറണാകുളം: കായൽഭൂമി കൈയ്യേറിയെന്ന പരാതിയെ തുടർന്ന് നടൻ ജയസൂര്യയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് വിജിലൻസ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയിലാണ് വിശദമായ അന്വേഷണത്തിന് ശേഷം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജയസൂര്യയും കോർപ്പറേഷൻ…

2 years ago

സർട്ടിഫിക്കറ്റ് നൽകാൻ ഒന്നരലക്ഷം രൂപ ആവശ്യപെട്ടു: എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിൽ

കോട്ടയം: കോട്ടയം എംജി സർവകലാശാലയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരി പിടിയിലായി.കോട്ടയം അതിരമ്പുഴ കാമ്പസിലെ യൂണിവേഴ്സിറ്റി അസിസ്റ്റൻറ് എൽസി സി ജെയാണ് വിജിലൻസിൻ്റെ (Vigilance) പിടിയിലായത്. 1.50 ലക്ഷം…

2 years ago

‘സർവം അഴിമതി’: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

എറണാകുളം : കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും…

2 years ago

കുരുക്ക് മുറുക്കുന്നു:കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ

തിരുവനന്തപുരം: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശുപാർശ നല്‍കി.അനധികൃത സ്വത്ത് സമ്ബാദന പരാതിയിലാണ് അന്വേഷണം. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു പരാതിയില്‍…

3 years ago

വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; മദ്യപിച്ച് ക്ഷേത്രത്തിൽ ജോലിക്കെത്തിയ ദേവസ്വം ജീവനക്കാരനെ സസ്പെൻഡ് ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ്

കൊല്ലം: ക്ഷേത്രത്തിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരനെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്ക് ഹാജരായ കൊല്ലം പനയ്ക്കൽത്തൊടി ദേവസ്വത്തിലെ…

3 years ago

മുട്ടില്‍ മരംമുറി: ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; സർക്കാർ പ്രത്യേക ഉത്തരവ് പുറത്തിറക്കി

തിരുവനന്തപുരം: മുട്ടില്‍ മരംമുറി കേസില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഉദ്യോഗസ്ഥര്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയോ, പ്രതികളെ സഹായിക്കാന്‍ ഫയലുകളില്‍ അനുകൂല തീരുമാനം എഴുതിയോ തുടങ്ങിയ കാര്യങ്ങളാണ് പരിശോധിക്കുക.…

3 years ago

ഏറ്റുമാനൂർ അമ്പലത്തിലെ തിരുവാഭരണ ക്രമക്കേട്; മാല മാറ്റി വച്ചതെന്ന് കണ്ടെത്തൽ; ദേവസ്വം വിജിലൻസ് റിപ്പോർട്ട് പുറത്ത്

ഏറ്റുമാനൂർ: ഏറ്റുമാനൂർ ക്ഷേത്രത്തിലെ തിരുവാഭരണം ക്രമക്കേടിൽ മാല മാറ്റി വച്ചതെന്ന് ദേവസ്വം വിജിലൻസ് റിപ്പോർട്ട്. മാലകളുടെ സ്വർണ്ണത്തിൽ വ്യത്യാസമില്ല. വിജിലൻസ് ദേവസ്വം ബോർഡിന് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി.…

3 years ago

തൃക്കാക്കരയിൽ കോൺഗ്രസിന് ഊരാക്കുടുക്ക്; ഓണക്കിഴി വിവാദത്തിനിടെ നഗരസഭയില്‍ വിജിലന്‍സ് പരിശോധന

തൃക്കാക്കര: ഓണക്കിഴി വിവാദത്തിനിടെ തൃക്കാക്കര നഗരസഭയില്‍ വിജിലന്‍സ് പരിശോധന. പണക്കിഴി വിവാദം കത്തി നിൽക്കുന്നതിനിടെയാണ് വിജിലൻസ് പരിശോധന നടക്കുന്നത്. വിജിലൻസ് കൊച്ചി യൂണിറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് തൃക്കാക്കര…

3 years ago

കൗൺസിലർമാർക്ക് ഓണക്കോടിയും, 10,000 രൂപയും.. തൃക്കാക്കര നഗരസഭ അദ്ധ്യക്ഷയ്ക്കെതിരെ വിജിലൻസിൽ പരാതി നൽകി കൗൺസിലർമാർ

കൊച്ചി: കൗൺസിലർമാർക്ക് ഓണക്കോടിക്കൊപ്പം പതിനായിരം രൂപയും നൽകി തൃക്കാക്കര നഗരസഭ ചെയർപേഴ്സൺ. യുഡിഎഫ് ഭരിക്കുന്ന തൃക്കാക്കര നഗരസഭയിലാണ് സംഭവം. എന്നാൽ പണത്തിന്റെ ഉറവിടത്തിൽ സംശയം തോന്നിയ കൗൺസിലർമാർ…

3 years ago