കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയില്‍ സ്മസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം നിസ്കരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നമ്മൾ ഇപ്പോൾ കണ്ടത്. സിപിഎം നേതാവ് വേദിയിൽ പ്രസംഗിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെയായിരുന്നു സമസ്ത...
ഇസ്രായേൽ - ഹമാസ് സംഘർഷം ഒരു മാസം പിന്നിട്ടിട്ടും രക്ത രൂക്ഷിതമായി തുടരുകയാണ്. ഹമാസ് തീവ്രവാദികളെ ഉന്മൂലനം ചെയ്യാതെ തങ്ങൾ പിന്മാറില്ല എന്ന് ഇസ്രായേൽ വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, ഗാസയുടെമേൽ ഏതാണ്ട് സമ്പൂർണ്ണ ആധിപത്യം...
NCERT പാഠപുസ്തകങ്ങളിൽ ഇന്ത്യയ്ക്കു പകരം ഭാരതം എന്ന് പേര് മാറ്റാൻ ശുപാർശ നൽകിയിരിക്കുന്നത് ഏറെ വിവാദങ്ങളാണ് ഉണ്ടാക്കുന്നത്. ഇതിനു പിന്നാലെ വിഷയത്തിൽ പ്രതികരിച്ച് NCERT സാമൂഹിക ശാസ്ത്ര സമിതി ചെയര്‍മാനും മലയാളിയുമായ പ്രഫ....
സഞ്ചാരത്തിന്റെ ഭാഗമായി മാസിഡോണിയയിൽ എത്തിയ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന ഒരു വാചകം ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാനപരമായി ജീവിച്ച് വന്ന മാസിഡോണിയയിലേക്ക് അൽബേനിയൻ വംശജർ കടന്നു കയറി. അവർ...
കഴിഞ്ഞ ദിവസമാണ് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ വ്യക്തമാക്കിയത്. മണ്ഡലത്തില്‍ എതിരാളിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി വന്നാലും താന്‍ മത്സരിക്കുമെന്നും ആരേയും ഭയമില്ലെന്നും...