Saturday, December 13, 2025

Tag: vizhinjam port

Browse our exclusive articles!

പതിറ്റാണ്ടുകളുടെ സ്വപ്‌നം പൂവണിയുന്നു ! വിഴിഞ്ഞത്തെത്തുന്ന പ്രധാനമന്ത്രിയെ വരവേൽക്കാനൊരുങ്ങി കേരളം; അസാധാരണ സുരക്ഷാ വലയത്തിൽ അനന്തപുരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാനൊരുങ്ങി അനന്തപുരി. വിഴിഞ്ഞം തുറമുഖം രാഷ്ട്രത്തിന് സമർപ്പിക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. ഇന്ന് വൈകുന്നേരം തിരുവനന്തപുരത്ത് വിമാനമിറങ്ങുന്ന പ്രധാനമന്ത്രി നേരെ രാജ്ഭവനിലെത്തും. രാജ്ഭവനിലാണ് പ്രധാനമന്ത്രി തങ്ങുക. കേരള ഗവർണർ രാജേന്ദ്ര...

രാജ്യത്തിന് എക്കാലവും ഒരു മുതൽക്കൂട്ട് ! വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടാം തീയതി കമ്മിഷന്‍ ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദി തുറമുഖം രാജ്യത്തിന് സമര്‍പ്പിക്കും. തുറമുഖത്തിന്റെ ആദ്യഘട്ട നിര്‍മാണം നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നെങ്കിലും ഔപചാരികമായ ഉദ്ഘാടനം...

ചരിത്ര നേട്ടവുമായി വിഴിഞ്ഞം! ഫെബ്രുവരിയിലെ ചരക്ക് നീക്കത്തിൽ തെക്കു, കിഴക്കൻ മേഖലകളിൽ ഒന്നാമത്

തിരുവനന്തപുരം∙ വീണ്ടും ചരിത്ര നേട്ടവുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖം. ഫെബ്രുവരി മാസത്തിൽ കൈകാര്യം ചെയ്ത ചരക്കിന്റെ അളവിൽ ഇന്ത്യയിലെ തെക്കു, കിഴക്കൻ മേഖലകളിലെ 15 തുറമുഖങ്ങളിൽ ഒന്നാം സ്ഥാനത്തായി വിഴിഞ്ഞമെത്തി.. വാണിജ്യപ്രവര്‍ത്തനം തുടങ്ങി...

സാൻ ഫർണാണ്ടോ പ്രയാണമാരംഭിച്ചു !വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് ഇന്ന് രാത്രിയോടെ ഇന്ത്യൻ തീരത്ത് നങ്കൂരമിടും; ഔദ്യോഗിക സ്വീകരണം മറ്റന്നാൾ

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ആദ്യ കണ്ടെയ്‌നർ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ത്യൻ തീരത്തേയ്ക്ക് പ്രയാണം ആരംഭിച്ചു. ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തു നിന്നാണ് കപ്പൽ എത്തുന്നത്. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ...

വിഴിഞ്ഞം മിഴി തുറക്കുന്നു ! ആദ്യ മദർഷിപ്പ് ഈ മാസം 12 ന് തുറമുഖത്ത് എത്തും

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമാകുന്നു. കണ്ടെയ്‌നറുമായി ആദ്യ മദര്‍ഷിപ്പ് ഈ മാസം 12 ന് തുറമുഖത്ത് എത്തും. വാണിജ്യാടിസ്ഥാനത്തില്‍ തുറമുഖം പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ ആദ്യ പടിയായാണ് മദര്‍ഷിപ്പ് തുറമുഖത്ത് എത്തുന്നത്. ഗുജറാത്തിലെ...

Popular

സിപിഎമ്മിന്റെ അവലോകന യോഗത്തില്‍ നാടകീയ രംഗങ്ങൾ ! പരസ്പരം കൊമ്പ് കോർത്ത് നേതാക്കൾ; ഒന്നും മിണ്ടാതെ മൂകസാക്ഷിയായി എം വി ഗോവിന്ദൻ

തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ...

യഥാർഥത്തിൽ ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത് അതിജീവിതയ്ക്ക് !! അനീതി…സഹിക്കാനാവുന്നില്ലെന്ന് ഭാഗ്യലക്ഷ്മി

നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ്...

വ്യോമാതിർത്തിക്ക് പുതിയ കവചം: ലോകത്തിലെ ഏറ്റവും മാരക ദീർഘദൂര എയർ-ടു-എയർ മിസൈൽ R-37M മിസൈലുകൾ സ്വന്തമാക്കാനൊരുങ്ങി ഭാരതം

ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു....
spot_imgspot_img