west bengal

ജനജീവിതം സ്തംഭിപ്പിക്കുന്ന പ്രഖ്യാപനവുമായി മമത !ഉടനടി ഇടപെടലുമായി ഗവർണർ സി വി ആനന്ദബോസ്; ബംഗാൾ – ജാർഖണ്ഡ് അതിർത്തി അടച്ച സംഭവത്തിൽ വിശദീകരണം തേടി

കൊൽക്കത്ത: ജാർഖണ്ഡിലും ബംഗാളിലുമായി പ്രവർത്തിക്കുന്ന ദാമോദർവാലി കോർപ്പറേഷനുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവത്തിൽ വിശദീകരണം തേടി ഗവർണർ സി വി ആനന്ദബോസ്. ആർട്ടിക്കിൾ 167…

1 year ago

‘ഒരു മുഖ്യമന്ത്രി ആയിട്ടല്ല, സഹോദരിയായാണ് അപേക്ഷിക്കുന്നത്’ – ബലാത്സംഗക്കൊലയുമായി ബന്ധപ്പെട്ട പ്രതിഷേധം തണുപ്പിക്കാൻ പുതിയ അടവുമായി മമതാ ബാനർജി ! പ്രതിഷേധക്കാരെ നേരിൽ കണ്ടു

കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധം തണുപ്പിക്കാൻ…

1 year ago

പതിമൂന്നുകാരിക്ക് നേരെ ആശുപത്രി ജീവനക്കാരന്റെ പീഡന ശ്രമം; കയ്യോടെ പിടികൂടി നാട്ടുകാർ; പശ്ചിമ ബംഗാളിൽ പോലീസും ഭരണവുമില്ലാത്ത ജംഗിൾ രാജെന്ന് പരാതി

കൊൽക്കത്ത: വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ സർക്കാരിനെതിരെ സംസ്ഥാന വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെ നഗരത്തിൽ മറ്റൊരു പീഢനശ്രമം. ഹൗറയിലെ ഒരു ആശുപത്രീയിലെത്തിയ പതിമൂന്നുകാരിക്ക്…

1 year ago

ബംഗാളിലെ ബലാത്സംഗക്കൊല !ബിജെപി ബന്ദിൽ സംഘർഷമുണ്ടാക്കാൻ പോലീസ് ശ്രമം; പ്രവർത്തകരെ തല്ലിച്ചതച്ചു ; മുൻ രാജ്യസഭാ എംപിയെ അടക്കം കസ്റ്റഡിയിലെടുത്തു

കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രത്തിലുള്ള ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവ വനിതാ ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി…

1 year ago

“വേണമെങ്കിൽ എന്നെ തൂക്കിക്കൊല്ലൂ” അന്വേഷണ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ച് ബംഗാളിൽ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയുടെ ആദ്യ പ്രതികരണം ! കൂടുതൽ വിവരങ്ങൾ പുറത്ത്

പശ്ചിമ ബംഗാളിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജില്‍ യുവ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ സഞ്ജയ് റോയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്.…

1 year ago

ബം​ഗാളിലെ സർക്കാർ ആശുപത്രിയിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവം !യുവതി ക്രൂരമായ ബലാത്സം​ഗത്തിനിരയായതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്

പശ്ചിമ ബം​ഗാളിലെ സർക്കാർ ആശുപത്രിയിലെ സെമിനാർ ഹാളിൽ വനിതാ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതി ക്രൂരമായ ബലാത്സം​ഗത്തിനിരയായതായി പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആർജി കാർ മെഡിക്കൽ…

1 year ago

പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം മുതിർന്ന നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു; അന്ത്യം വാർദ്ധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിയവേ; അനുശോചിച്ച് നേതാക്കൾ

കൊൽക്കത്ത: ഒരു വ്യാഴവട്ടക്കാലം പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തെക്കൻ കൊൽക്കത്തയിലെ അദ്ദേഹത്തിന്റെ…

1 year ago

പശ്ചിമ ബം​ഗാൾ കടുത്ത സാമ്പത്തിക തകർച്ചയിൽ; കേന്ദ്രഫണ്ട് സംസ്ഥാന സർക്കാർ വകമാറ്റി ചെലവഴിക്കുന്നു; വിമർശനവുമായി ബം​ഗാൾ ​ഗവർണർ സിവി ആനന്ദ ബോസ്

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ സർക്കാർ കടുത്ത സാമ്പത്തിക തകർച്ചയിലാണെന്ന് ​ഗവർണർ സിവി ആനന്ദ ബോസ്. പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനായി കേന്ദ്രം അനുവദിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ…

1 year ago

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ! പശ്ചിമബംഗാളിൽ മഴ കനക്കുന്നു ; കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേയിൽ വെള്ളം കയറി

പശ്ചിമബംഗാളിൽ മഴ കനക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വ്യാപകമായി മഴ പെയ്യുന്നത്.കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നീ നഗരങ്ങളിൽ വെള്ളക്കെട്ട് മൂലം…

1 year ago

അവിഹിതബന്ധം ആരോപിച്ച് ബംഗാളിൽ യുവാവിനും യുവതിക്കും ക്രൂരമർദനം; അടിച്ചത് തൃണമൂൽ നേതാവെന്ന് ആക്ഷേപം; മമതാ ബാനര്‍ജി ഭരണത്തിന്റെ വികൃതമുഖം വെളിപ്പെട്ടുവെന്ന് തുറന്നടിച്ച് ബിജെപി

കൊല്‍ക്കത്ത : അവിഹിതബന്ധം ആരോപിച്ച് യുവാവിനും യുവതിക്കും ക്രൂരമര്‍ദനം. പശ്ചിമ ബംഗാളിലെ ഉത്തര്‍ ദിനാജ്പുര്‍ ജില്ലയിലെ ചോപ്രയിൽനടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് ക്രൂര കൃത്യം…

2 years ago