whatsapp

ഡൗണായതിന് പിന്നാലെ ഫേസ്ബുക്കിന് തിരിച്ചടി; അഞ്ച് ശതമാനം ഓഹരിയിടിഞ്ഞു

ദില്ലി: ലോകവ്യാപകമായി ഫേസ്ബുക്കും സഹോദര കമ്പനികളായ വാട്‌സ് ആപ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെയും പ്രവര്‍ത്തനം നിലച്ചതോടെ ഓഹരിയിലും ഇടിവ്. അഞ്ച് ശതമാനം ഫേസ്ബുക്കിന് ഇടിവ് നേരിട്ടത്. തിങ്കളാഴ്ച ഉച്ചക്ക്…

3 years ago

സാമൂഹിക മാധ്യമങ്ങൾ സ്‌തംഭിച്ചു: ആശങ്കയിൽ ജനങ്ങൾ

വാട്‌സാപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ പ്രവര്‍ത്തനരഹിതമായതായി ഉപയോക്താക്കളുടെ പരാതി. എന്താണ് കാരണമെന്ന് വ്യക്തമല്ല. നിരവധി പേരാണ് തങ്ങള്‍ക്ക് പ്രമുഖ സോഷ്യല്‍ മീഡിയ(social media) പ്ലാറ്റ്‌ഫോമുകള്‍ (whatsapp)ലഭിക്കുന്നില്ലെന്ന് ആശങ്ക…

3 years ago

സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും; 20 ലക്ഷം അക്കൗണ്ടുകളെ പടിക്ക് പുറത്താക്കി വാട്ട്സ്ആപ്പ്; കാരണം ഇതാണ്

ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് ഓഗസ്റ്റിൽ മാത്രം ഇന്ത്യയിൽ നിരോധിച്ചത് 20 ലക്ഷത്തിലധികം അക്കൗണ്ടുകൾ. വാട്‌സ്‌ആപ്പിന്റെ പ്രതിമാസ കംപ്ലൈന്റ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദുരുപയോഗം തടയുക എന്നതാണ്…

3 years ago

വാട്ട്സ്‌ആപ്പിന്റെ പുതിയ ഫീച്ചര്‍ കണ്ടോ? ലാസ്റ്റ്​ സീനും പ്രൊഫൈല്‍ ചിത്രവും ഇനി ചിലരില്‍ നിന്ന് മാത്രമായി​ മറച്ചുവെക്കാം.!

പുതിയ ഫീച്ചറുമായി വാട്ട്സ്‌ആപ്പ് വരുന്നു. ലാസ്റ്റ്​ സീനും പ്രൊഫൈല്‍ ചിത്രവും ഇനി ചിലരില്‍ നിന്ന് മാത്രമായി​ മറച്ചുവെക്കാം. അതെ.. സത്യമാണ് വരാനിരിക്കുന്ന വാട്​സ്​ആപ്പ്​ അപ്​ഡേറ്റിലൂടെ ഇനി ചിലരില്‍…

3 years ago

വിവര സുരക്ഷ വര്‍ധിപ്പിച്ചു; ബാക്കപ്പ് സന്ദേശങ്ങളിലും എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷനുമായി വാട്‌സ്ആപ്

വാട്‌സ്ആപ് ഇനി മുതല്‍ ബാക്കപ്പ് ചെയ്ത സന്ദേശങ്ങളും സ്‌റ്റോറേജില്‍ നിന്ന് വീണ്ടെടുക്കാനാകില്ല. ഉപയോക്താവിന്റെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പാക്കുകയാണ് കമ്പനി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ നടപ്പിലാക്കാനുള്ള തയ്യാറെടുപ്പാണ്…

3 years ago

നവംബര്‍ ഒന്ന് മുതല്‍ ഈ ഫോണുകളില്‍ ഇനി വാട്‌സ്ആപ് ലഭിക്കില്ല

വാട്‌സ്ആപ് ഉപയോഗിക്കണമെങ്കില്‍ ഇനി മുതല്‍ അപ്‌ഡേറ്റഡ് വേര്‍ഷനുള്ള ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കേണ്ടി വരും. കാലപ്പഴക്കം ചെന്ന ഓപ്പറേറ്റിങ് സിസ്റ്റം ഉള്ള നിരവധി ഫോണുകളിലാണ് ഇനി…

3 years ago

വാട്‌സ്ആപ്പില്‍ വോയിസിന് മറുപടി ഇമോജി: പുതിയ ഫീച്ചര്‍ ഉടന്‍

വാട്‌സ്ആപില്‍ പുത്തന്‍ഫീച്ചറുകള്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കമ്പനി. വോയിസ് മെസേജുകള്‍ക്ക് മറുപടി നല്‍കാന്‍ പ്രത്യേകം ഇമോജി ഫീച്ചറുകളാണ് കൊണ്ടുവരുന്നത്.നിലവില്‍ ആന്‍ഡ്രോയിഡ് ബിറ്റവേര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ചില മാറ്റങ്ങളൊക്കെ ലഭിച്ചുതുടങ്ങിയിട്ടുണ്ട്.…

3 years ago

വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സാപ്പിൽ; എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ദില്ലി: കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവരുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് ഇനി വാട്സ്ആപ്പിലൂടെയും ഡൌൺലോഡ് ചെയ്യാൻ കഴിയും. കേന്ദ്ര ഐ. ടി വകുപ്പിന് കീഴിലുള്ള 'MyGov Corona Helpdesk'…

3 years ago

വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കില്ല; നിർണ്ണായക പരാമർശവുമായി സുപ്രീംകോടതി

ദില്ലി: ഇനിമുതൽ വാട്​സാപ്പ്​ സന്ദേശങ്ങള്‍ തെളിവായി കണക്കാക്കാനാവില്ലെന്ന്​ സുപ്രീംകോടതി. വ്യാപാര കരാറുകളില്‍ ഇത്തരം സന്ദേശങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. 2016 ഡിസംബര്‍ രണ്ടിലെ ഒരു…

3 years ago

സ്വകാര്യതാ നയം അംഗീകരിക്കാത്തവരുടെ സേവനം തടയില്ല; ഒടുവിൽ മുട്ടുമടക്കി വാട്‌സ്ആപ്പ്

ദില്ലി: പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നത് തൽക്കാലികമായി മരവിപ്പിച്ചതായി വാട്‌സ്ആപ്പ്. സ്വകാര്യതാ നയം നടപ്പാക്കുന്നത് സംബന്ധിച്ച പരിഷ്കാരങ്ങൾ സ്വമേധയാ നിർത്തിവെച്ചിരിക്കുകയാണെന്ന് വാട്സ്ആപ്പ് ദില്ലി ഹൈക്കോടതിയിൽ അറിയിച്ചു. നയം…

3 years ago