തൃശ്ശൂർ: ചേലക്കര മുള്ളൂർക്കരയിൽ ഷോക്കേറ്റ് ചരിഞ്ഞ കാട്ടാനയെ ആരുമറിയാതെ കുഴിച്ചുമൂടി. മണിയഞ്ചിറ റോയ് എന്ന ആളുടെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിലാണ് ആനയെ കുഴിച്ചുമൂടിയത്. മച്ചാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയുടെ ജഡത്തിന്റെ അവശിഷ്ടങ്ങൾ...
പാലക്കാട്: ധോണി മേഖലയിൽ നിന്ന് വനം വകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി 7 കാട്ടാനയ്ക്ക് കാഴ്ചശക്തിയില്ലെന്ന് കണ്ടെത്തൽ. പെല്ലറ്റ് തറച്ചതോ അപകടത്തിലോ ആകാം കാഴ്ച ശക്തി നഷ്ടമായതെന്നാണ് ഹൈക്കോടതി നിയോഗിച്ച സമിതിയുടെ...
ഇടുക്കി: മറയൂരില്‍ പടയപ്പയുടെ ശല്യം രൂക്ഷമായതോടെ ജനവാസ കേന്ദ്രങ്ങളിലിറങ്ങാതിരിക്കാന്‍ വാച്ചര്‍മാരെ നിയമിച്ച് വനംവകുപ്പ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ തോട്ടം തോഴിലാളികളുടെ അരിയെടുത്ത് തിന്ന ശേഷം കാട്ടിലേക്ക് പോയ പടയപ്പ തിരികെ വരുമോയെന്ന ഭീതിയിലാണ്...
ഇടുക്കി: മറയൂരില്‍ വീണ്ടും പടയപ്പയിറങ്ങി കൃഷി നശിപ്പിച്ചു. ചട്ടമൂന്നാറിലെ ജനവാസമേഖലയിലാണ് കഴിഞ്ഞ ദിവസം രാത്രി ആനയിറങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി ചട്ടമൂന്നാറിലും പാമ്പന്‍മലയിലുമായി പടയപ്പ നിലയുറപ്പിച്ചിരിക്കുകയാണ്. തോട്ടങ്ങളില്‍ പകല്‍ ജോലിക്ക് പോകുമ്പോഴും ആനയെ കാണുന്നത്...
കൊച്ചി: എറണാകുളം പെരുമ്പാവൂർ വേങ്ങൂർ മേക്കപ്പാലയിൽ കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടവത്തൊട്ടി വീട്ടിൽ രാഘവൻ (66) ആണ് പരിക്കേറ്റത്. വാരിയെല്ലിന് പൊട്ടൽ ഏറ്റ രാഘവനെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....