മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ മിന്നും ഫോം തുടരുന്ന രോഹിത് ശര്‍മയ്ക്കു രണ്ടാം സെഞ്ചുറി. രോഹിതിന്റെ (104*) സെഞ്ചുറിയുടെ ബലത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ 32 ഓവറില്‍ ഒരു വിക്കറ്റിന് 187 റണ്‍സ് എന്ന നിലയില്‍ മുന്നേറുകയാണ്....
മാഞ്ചസ്റ്റര്‍സിറ്റി: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാറാസ് അഹമ്മദ് ഫീല്‍ഡിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ തമിഴ്നാട് താരം വിജയ് ശങ്കര്‍ ലോകകപ്പ് അരങ്ങേറ്റം കുറിക്കും....
ലണ്ടൻ; ലോകകപ്പിൽ ന്യൂസിലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യയ്ക്ക് വൻ തിരിച്ചടി. ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെ ഇടതു കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ...
ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ പരിക്കാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായിരിക്കുന്നത്.
കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന്‍ പരിക്കേറ്റത്. ഇടത്...
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ ഏറ്റുമുട്ടും. ശക്തരായ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ആരോണ്‍ ഫിഞ്ചിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നേരിടാന്‍ കൊഹ്ലിയും സംഘവുമെത്തുന്നത്. മറുവശത്ത് വെസ്റ്റിന്‍ഡീസിനെതിരേ തോറ്റെന്ന് കരുതിയ മല്‍സരം തിരിച്ചുപിടിക്കാന്‍...