Sunday, September 20, 2026

പുതിയ അധിനിവേശ നീകങ്ങളുമായി അമേരിക്ക

ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ പുതുക്കിയ രൂപമായി, വെനസ്വല, ക്യൂബ, കൊളംബിയ, ഗ്വാട്ടിമാല, ഗ്രീൻലാൻഡ് എന്നിവിടങ്ങളിലേക്കുള്ള ഇടപെടലുകൾ വഴി അമേരിക്കൻ സുരക്ഷയും ഡോളർ ആധിപത്യവും സംരക്ഷിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ ശ്രമം. #usa #trump #china #russia #monroedoctrine #latinamerica #greenland #dollardominance #geopolitics #worldpolitics #tatwamayinews

Related Articles

Latest Articles