അമ്പതോവർ ക്രിക്കറ്റിന്റെ ആവേശത്തിലേക്ക് കൈപിടിച്ച് 12-ാമത് ഐ.സി.സി ഏകദിന ലോകകപ്പിന് ഇംഗ്ലണ്ട് കെന്നിംഗ്ടൺ ഓവലിൽ ഇന്ന് കൊടിയേറ്റം. പത്ത് ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. ജൂലൈ 14ന് ലോര്‍ഡ്സിലാണ് ചാംപ്യന്മാരുടെ പട്ടാഭിഷേകം....
മുംബൈ: ഐപിഎല്ലിനിടെ പരിക്കേറ്റ കേദര്‍ ജാദവ് ലോകകപ്പ് കളിക്കുമെന്ന് സ്ഥിരീകരണം. മുഖ്യ സെലക്ടര്‍ എം എസ് കെ പ്രസാദാണ് ഇക്കാര്യം വ്യക്തമാക്കിയത്. തോളിനേറ്റ പരിക്ക് ഭേദമായെന്നും ജാദവ് ആരോഗ്യം വീണ്ടെടുത്തെന്നും...
ലണ്ടന്‍: മയക്കുമരുന്ന് ഉപയോഗിച്ചുവെന്ന് കണ്ടെത്തിയ ഇംഗ്ലീഷ് ഓപ്പണര്‍ അലക്സ് ഹെയില്‍സിനെ ലോകകപ്പിനുള്ള 15 അംഗ ടീമില്‍ നിന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പുറത്താക്കി. നേരത്തെ കുറ്റം തെളിഞ്ഞതിനാല്‍ ഹെയില്‍സിന് 21 ദിവസത്തെ വിലക്ക്...
ന്യൂഡൽഹി: ആരാധകരുടെ ആകാംക്ഷാനിർഭരമായ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് ക്രിക്കറ്റിനുള്ള പതിനഞ്ചംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഈ ലോകകപ്പിലെ ഫേവറിറ്റ്സ് എന്ന നിലയിൽ ക്രിക്കറ്റ് ലോകം മുഴുവൻ ഏറെ ആകാംക്ഷയോടെയാണ്...