worldcup

അര്‍ജന്‍റ്റീനക്ക് വന്‍ തിരിച്ചടി: റോഡ്രിഗോ ഡി പോളിന് ലോകകപ്പ് നഷ്ടമാകാന്‍ സാധ്യത

അര്‍ജന്റീനയുടെയും അത്‌ലറ്റിക്കോ മാഡ്രിഡിന്റെയും മധ്യനിര താരം റോഡ്രിഗോ ഡി പോള്‍ മുന്‍ പങ്കാളിയായ കാമില ഹോംസുമായുള്ള നിയമപോരാട്ടം കാരണം ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ലോകകപ്പ് നഷ്ടമാകാൻ സാധ്യത.…

2 years ago

സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ വിടവാങ്ങി; നഷ്ടമായത് ഇന്ത്യന്‍ ടീമിനെ നയിക്കുകയും ലോകകപ്പ് സ്വന്തമാക്കുകയും ചെയ്ത അതുല്യ പ്രതിഭ

തിരുവനന്തപുരം: സൈക്കിൾ പോളോ മുൻ ഇന്ത്യൻ ക്യാപ്ടന്‍ ടി. കുമാർ അന്തരിച്ചു. 1996 ല്‍ അമേരിക്കയില്‍ നടന്ന സൈക്കിള്‍ പോളോ ലോക കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുകയും…

2 years ago

പാക്കിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യൻ പെൺപട; വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

മൗണ്ട് മംഗനൂയി: ന്യൂസീലൻഡിൽ വച്ച് നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പാകിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യയ്ക്ക് വിജയത്തുടക്കം. മത്സരത്തിൽ 107 റൺസിനാണ് ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ടോസ്…

2 years ago

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിലേയ്ക്ക്

കൂളിൾഡ്ജ്: അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റിൽ (Under-19 World Cup) ഓസ്ട്രേലിയയെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേയ്ക്ക്. സെമിഫൈനലില്‍ കരുത്തരായ ഓസ്ട്രേലിയയെ 96 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ശനിയാഴ്ച ഫൈനലില്‍…

2 years ago

ടി-20 ലോകകപ്പിൽ ഇന്ന് തീപാറും ഇന്ത്യ-പാക് പോരാട്ടം; ആവേശത്തോടെ കായികപ്രേമികൾ

ദുബായ്: ഇന്ന് ട്വന്റി-20 ആവേശപ്പോരാട്ടം. ട്വന്റി-20 ലോകകപ്പിൽ (Twenty Twenty World Cup) ഇന്ത്യ-പാക് പോരാട്ടം ഇന്ന് നടക്കും. ദുബായിൽ രാത്രി 7.30 മുതലാണ് സൂപ്പർ 12…

3 years ago

സ​ഞ്ജു ലോകകപ്പ് ടീമിലേക്കോ? : ദുബൈയിൽ തന്നെ തുടരുക എന്ന് ബി സി സി ഐ

ദു​ബാ​യ്: മ​ല​യാ​ളി താ​ര​വും രാ​ജ​സ്ഥാ​ന്‍ റോ​യ​ൽ​സ് ക്യാ​പ്റ്റ​നുമായ സ​ഞ്ജു സാം​സ​ണി​നോ​ട് യു​എ​ഇ​യി​ൽ തു​ട​രാ​ൻ ബി​സി​സി​ഐ നി​ർ​ദേ​ശം ന​ൽ​കി. ഇ​നി​യൊ​രു അ​റി​യി​പ്പ് ല​ഭി​ക്കു​ന്ന​തു​വ​രെ യു​എ​ഇ​യി​ൽ തു​ട​രാ​നാ​ണ് താ​ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന…

3 years ago

ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണം; ശ്രീലങ്കൻ താരം കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി

കൊളംബോ: 2011-ലെ ലോകകപ്പ് ഫൈനല്‍ ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ലോകകപ്പില്‍ ശ്രീലങ്കയെ നയിച്ച മുന്‍ താരം കുമാര്‍ സംഗക്കാരയുടെ മൊഴി രേഖപ്പെടുത്തി. ഇതിനായി പ്രത്യേക…

4 years ago

രാജ്യത്തിന് നിങ്ങളെ വേണം; വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുക പോലും ചെയ്യരുത്; ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് ലതാ മങ്കേഷ്‌കര്‍

ഈ ലോകകപ്പ് മത്സരത്തോടെ ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ലോകകപ്പില്‍ ഫൈനലിലെത്താന്‍ കഴിയാതെ ഇന്ത്യ പരാജയം നേരിടുക കൂടി ചെയ്തതോടെ ധോണി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അന്താരാഷ്ട്ര…

5 years ago

പരാജയ കാരണം കോഹിലിയെന്ന് ആരാധകന്‍; പിച്ചും സ്റ്റേ‍ഡിയവും തിരിച്ചടിയായെന്ന് കോഹിലി

ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ കളിയില്‍ ഇന്ത്യ പരാജയപ്പെടാന്‍ കാരണം പിച്ചും സ്റ്റേ‍ഡിയവുമാണെന്ന് കോഹിലി.ലോകകപ്പിലെ ഇംഗ്ലണ്ടിനെതിരായ ആവേശപ്പോരാട്ടത്തില്‍ 31 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.

5 years ago

ലോകകപ്പ്: ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ശ്രീലങ്ക ദക്ഷിണാഫ്രിക്ക പോരാട്ടം നടക്കും. സെമി ഫൈനല്‍ സാധ്യത ഉറപ്പിക്കാന്‍ ശ്രീലങ്കയ്ക്ക് ഇന്നത്തെ മത്സരം ജയിച്ചേ മതിയാകു. ഇന്ന് വൈകുന്നേരം മൂന്ന് മണിക്കാണ്…

5 years ago